ഡാനിയൽ മുനോസിന്റെ തകർപ്പൻ ഗോളിൽ ഡിആർ കോംഗോയെ പരാജയപ്പെടുത്തി കൊളംബിയ ലോകകപ്പ് ഫുട്ബോളിന്റെ റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി (Colombia vs DR Congo). ഗ്രൂപ്പ് കെ-യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ വിജയിച്ചത്. 76-ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് മുനോസ് തൊടുത്ത ഷോട്ട് കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയുടെ...
ബൊഗോട്ട: കൊളംബിയയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ തീവ്ര വലതുപക്ഷ അഭിഭാഷകനായ അബേലാർഡോ ഡി ലാ എസ്പ്രിയേല (Abelardo De La Espriella) വിജയിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ 49.7 ശതമാനം വോട്ടുകൾ നേടിയാണ് അദ്ദേഹം അധികാരം ഉറപ്പിച്ചത് (Colombia Presidential Election). ഇടതുപക്ഷ സെനറ്റർ ഇവാൻ സെപെഡ 48.70 ശതമാനം വോട്ടുകൾ നേടി...
മെക്സിക്കോ സിറ്റി: എസ്റ്റാഡിയോ അസ്‌ടെകയിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച ഉസ്ബെക്കിസ്ഥാനെതിരെ കൊളംബിയയ്ക്ക് തകർപ്പൻ വിജയം. ലൂയിസ് ഡിയാസിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ 3-1 എന്ന സ്കോറിനാണ് കൊളംബിയ വിജയം സ്വന്തമാക്കിയത് (Colombia vs Uzbekistan). അസിസ്റ്റും ഗോളും സ്വന്തം പേരിൽ കുറിച്ച ഡിയാസ്, ഒരു തവണ...
ചരിത്രത്തിലെ ഇരുണ്ടയേടായി ഇപ്പോഴും അവശേഷിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളി പാബ്ലോ എസ്കോബർ (Pablo Escobar). കർഷകന്റെ മകനായി ജനിച്ച ലോകം കണ്ട ഏറ്റവും വലിയ ശതകോടീശ്വരനായ കൊടും കുറ്റവാളി. മയക്കുമരുന്നിന്റെ രാജാവ് (King of Cocaine) എന്നറിയപ്പെട്ടിരുന്ന പാബ്ലോ മരണപ്പെടുന്ന വേളയിൽ, അയാളുടെ ആസ്തി 30 ദശലക്ഷം ഡോളറായിരുന്നു. ലോകത്തിലെ കൊക്കെയിൻ വിപണിയുടെ...
ബൊഗോട്ട: കൊളംബിയൻ ലഹരിമരുന്ന് രാജാവ് പാബ്ലോ എസ്‌കോബാർ 1980-കളിൽ തന്റെ സ്വകാര്യ മൃഗശാലയ്ക്കായി നിയമവിരുദ്ധമായി രാജ്യത്ത് എത്തിച്ച 'കൊക്കെയ്ൻ ഹിപ്പോകളുടെ' എണ്ണം അനിയന്ത്രിതമായി വർധിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു ( Pablo Escobar Cocaine Hippos). മഗ്ദലീന നദീതീരത്ത് ഏകദേശം 200-ഓളം എണ്ണമുള്ള ഇവയിൽ 80 ഹിപ്പോകളെ ദയാവധം ചെയ്യാൻ കൊളംബിയൻ സർക്കാർ പദ്ധതിയിടുന്നതായാണ്...
ബൊഗോട്ട: കൊളംബിയയിലെ കുണ്ടിനാമാർക്ക പ്രവിശ്യയിലുണ്ടായ കൽക്കരി ഖനി സ്ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു (Colombia Coal Mine Explosion). തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് 72 കിലോമീറ്റർ അകലെയുള്ള സുതാതൗസയിലെ ഖനിയിലാണ് തിങ്കളാഴ്ച സ്ഫോടനമുണ്ടായത്. ഖനിക്കുള്ളിൽ വാതകങ്ങൾ അടിഞ്ഞുകൂടിയതാണ് അപകടത്തിന് കാരണമായതെന്ന് നാഷണൽ മൈനിംഗ് ഏജൻസി അറിയിച്ചു.
ഭൂമിക്കടിയിൽ ഏകദേശം 600 മീറ്റർ...
ലോകത്തിലെ കുപ്രസിദ്ധരായ പരമ്പര കൊലയാളികളുടെ പട്ടികയിൽ മുൻപന്തിയിലാണ് കൊടുംകുറ്റവാളിയായ ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ (Luis Alfredo Garavito). ഒൻപത് വർഷം കൊണ്ട് ഗ്രാവിറ്റോ കൊലപ്പെടുത്തിയത് ആറിനും പതിനാറും വയസ്സിനിടയുള്ള 400 ഓളം ആൺകുഞ്ഞുങ്ങളെ. തന്റെ ഇരകളുടെ നിലവിളികൾ ഏറെ ആവേശത്തോടു കൂടി കേട്ടിരുന്ന, കരുണയുടെ യാതൊരു അംശവും തൊട്ടുകൂടാത്ത ആ മനുഷ്യന് കൊളംബിയ നൽകിയ...
ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകർന്നു വീണ് 66 പേർ കൊല്ലപ്പെട്ടു. 128 യാത്രക്കാരുമായി പോയ ലോക്ഹീഡ് മാർട്ടിൻ സി-130 ഹെർക്കുലീസ് (Lockheed Martin C-130 Hercules) വിമാനമാണ് അപകടത്തിൽപ്പെട്ടത് (Colombia Plane Crash). പെറു അതിർത്തിക്കടുത്തുള്ള പുർട്ടോ ലെഗുസാമോയിൽ നിന്നാണ് വിമാനം പറന്നുയർന്നത്. അപകടത്തിൽപ്പെട്ട 57 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് കടത്തുസംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവെന്ന ആരോപണത്തിൽ അമേരിക്കൻ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചു (Gustavo Petro under Investigation). 2022-ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മയക്കുമരുന്ന് മാഫിയയിൽ നിന്ന് പെട്രോ പണം കൈപ്പറ്റിയോ എന്നാണ് ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ, മാൻഹട്ടൻ എന്നിവിടങ്ങളിലെ അറ്റോർണിമാർ പരിശോധിക്കുന്നത്. 'ന്യൂയോർക്ക് ടൈംസ്' ആണ് ഈ...
പാബ്ലോ എമിലിയോ എസ്കോബാർ ഗവിരിയ എന്ന പേര് അറിയാത്തവർ ചുരുക്കമായിരിക്കും (The drug lord Pablo Escobar). അദ്ദേഹം ഒരു കൊളംബിയൻ മയക്കുമരുന്ന് രാജാവ് തന്നെ ആയിരുന്നു. ഡിസംബർ 1, 1949ന് കൊളംബിയയിലെ റയോനെഗ്രോയിൽ ജനിച്ച അദ്ദേഹം മരിച്ചതും അതെ മാസം തന്നെയാണ്. വര്ഷം വേറെയാണെന്നേ ഉള്ളൂ. ഡിസംബർ 2, 1993ന് മെഡെല്ലിനിലാണ് അദ്ദേഹം...
2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ (Brazil vs Japan) പ്രീ-ക്വാർട്ടറിലേക്ക് (Round of...