ചൈനയിലെ ഹെനാൻ പ്രവിശ്യയിലുള്ള ലുവോഹെ വൈൽഡ്‌ലൈഫ് മൃഗശാല വിചിത്രമായൊരു തൊഴിൽ അവസരവുമായി രംഗത്തെത്തിയിരിക്കുകയാണ്. മൃഗശാലയിൽ കരടിയുടെ വേഷം കെട്ടി നടക്കാനും സന്ദർശകരുമായി ഇടപഴകാനും ആളുകളെ തേടുകയാണ് അധികൃതർ. പ്രതിവർഷം 1,00,000 യുവാൻ (ഏകദേശം 12 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) ആണ് ഇതിനായി വാഗ്ദാനം ചെയ്യുന്ന ശമ്പളം. തിരഞ്ഞെടുക്കപ്പെടുന്നവർ മൃദുവായ കരടി വേഷം ധരിച്ച് മൃഗശാലയിൽ...
ന്യൂഡൽഹി: ചൈനീസ് നിർമ്മിത മൾട്ടിറോൾ യുദ്ധവിമാനങ്ങളായ 24 ജെ-10സിഇ (J-10CE) വിമാനങ്ങൾ സ്വന്തമാക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ നിലവിലെ ചൈനാ സന്ദർശനത്തിനിടെ ഈ കരാർ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ (Bangladesh J-10CE Fighter Jets). പാകിസ്ഥാന് ശേഷം ഈ യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ബംഗ്ലാദേശ് മാറാനാണ് സാധ്യത. പ്രതിരോധം, വ്യാപാരം,...
പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന് വൻ നേട്ടം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ നിന്നും 1,347.71 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു (Bharat Dynamics HAL Deal). ഹെലിന ലോഞ്ചറുകൾ, ലൈൻ റീപ്ലേസബിൾ യൂണിറ്റുകൾ (LRUs) എന്നിവ വിതരണം ചെയ്യുന്നതിനായുള്ള 1,109.37 കോടി രൂപയുടെയും, കൗണ്ടർ...
ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ ഫ്ലാറ്റിനുള്ളിൽ അനധികൃതമായി 300-ഓളം പെരുമ്പാമ്പുകളെ വളർത്തിയ യുവാവിന് ജയിൽ ശിക്ഷ. ടൈഷൗ നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്ന ഗു എന്ന യുവാവാണ് പിടിയിലായത് (Illegal Python Breeding). ഫ്ലാറ്റിലെ അസാധാരണമായ ഉയർന്ന വൈദ്യുതി ഉപഭോഗം പരിശോധിച്ചതിലൂടെയാണ് പാമ്പ് വളർത്തൽ കേന്ദ്രത്തിന്റെ വിവരം പോലീസിന് ലഭിച്ചത്. പാമ്പുകൾക്ക് ജീവിക്കാൻ ആവശ്യമായ ചൂടും...
ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്ന് പുറത്തുവന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വഴിയോരത്ത് മുട്ടുകുത്തി നിന്ന് ഭിക്ഷ യാചിക്കുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത് ( Humanoid Robot Begging). 'റീചാർജ് ചെയ്യാൻ പണമില്ല' എന്നും 'വൈദ്യുതി ബില്ലടക്കാൻ സഹായിക്കണേ' എന്നും ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്ന റോബോട്ടിന് മുന്നിൽ...
വീഡിയോ കോളിലൂടെ വെറും അഞ്ച് മിനിറ്റ് മാത്രം സംസാരിച്ച പരിചയമുള്ള യുവതിയെ മൂന്ന് ദിവസത്തിനുള്ളിൽ വിവാഹം ചെയ്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള 32-കാരനായ ഗു ആണ് മാതാപിതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് എടുത്തുചാടി ഇങ്ങനെയൊരു വിവാഹത്തിന് തയ്യാറായത് (Flash marriage China). പ്രാദേശിക മാട്രിമോണി സെന്റർ വഴി പരിചയപ്പെട്ട യുവതിയെ...
റഷ്യൻ യുദ്ധമുഖത്ത് തങ്ങളുടെ അസാമാന്യമായ പോരാട്ടവീര്യം തെളിയിച്ച ഉക്രെയ്ൻ ഡ്രോൺ നിർമ്മാതാക്കൾ ഇപ്പോൾ ഏഷ്യൻ വിപണിയിലേക്ക് കണ്ണുവെക്കുന്നു. ചൈന ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ നേരിടാൻ തായ്‌വാനെയും ജപ്പാനെയും പോലുള്ള രാജ്യങ്ങൾ സൈനിക നവീകരണത്തിന് വൻതോതിൽ തുക ചെലവഴിക്കുമ്പോൾ, ഉക്രെയ്‌ന്റെ ഡ്രോൺ സാങ്കേതികവിദ്യയ്ക്ക് ഏഷ്യയിൽ വലിയ ഡിമാൻഡാണ് വർദ്ധിക്കുന്നത് (Ukraine-Japan Defense Cooperation). UFORCE, Skyeton,...
വാഷിംഗ്ടൺ: ചൈനയുടെ വിതരണ ശൃംഖലയിലെ ആധിപത്യത്തെ നേരിടാൻ ഇന്ത്യയും അമേരിക്കയും കൈകോർക്കുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക ധാതുക്കളുടെയും അപൂർവ്വ എർത്ത് മൂലകങ്ങളുടെയും വിതരണത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി 'യുഎസ്-ഇന്ത്യ ക്രിട്ടിക്കൽ മിനറൽസ് സെക്യൂരിറ്റി ടാസ്‌ക്‌ഫോഴ്‌സ്' (US-India Critical Minerals Security Taskforce) രൂപീകരിച്ചു. ഇതിന്റെ ആദ്യയോഗം കഴിഞ്ഞ ആഴ്ച വാഷിംഗ്ടണിൽ നടന്നു. ഇരുരാജ്യങ്ങളിലെയും പ്രമുഖരായ 17...
തായ്‌ചങ്: ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ പ്രതിരോധിക്കാൻ തങ്ങളുടെ സൈനിക ശേഷി തെളിയിച്ച് തായ്‌വാൻ. യുഎസ് നിർമ്മിത 'ഹിമാർസ്' (HIMARS) മൊബൈൽ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് ചൈനയുടെ ദിശയിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചാണ് തായ്‌വാൻ പുതിയ പ്രതിരോധ അഭ്യാസം നടത്തിയത്. ചൈനയും തായ്‌വാനും തമ്മിലുള്ള കടലിടുക്കിലെ ജലാശയങ്ങളിലേക്ക് ഈ സംവിധാനം ഉപയോഗിച്ച് റോക്കറ്റുകൾ തൊടുക്കുന്നത് ഇതാദ്യമായാണ്.(Taiwan Conducts...
ബെയ്‌ജിംഗ്: ചൈനയിലെ ഷാൻക്സി പ്രവിശ്യയിൽ 32 നിലകൾ മാത്രമുള്ള പുതിയ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ 34-ാം നിലയിലെ ഫ്ലാറ്റ് വാങ്ങി വഞ്ചിതനായ മധ്യവയസ്കൻ തുക തിരികെ കിട്ടാതെ കടുത്ത നിയമപോരാട്ടത്തിൽ (Chinese Homebuyer Fraud). ഷെൻ എന്ന് പേരുള്ള വ്യക്തിയാണ് 2013-ൽ പ്രവിശ്യാ തലസ്ഥാനമായ സിയാന് സമീപമുള്ള ഗ്രാമത്തിൽ നിർമ്മിച്ച ഭവന സമുച്ചയത്തിൽ 90 ചതുരശ്ര...