തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം (KEAM) പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രിയോടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പുനർമൂല്യനിർണയത്തിലൂടെ ലഭിച്ച പുതിയ മാർക്കുകൾ കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ചതിന് ശേഷം മാത്രമായിരിക്കും ഇനി ഫലപ്രഖ്യാപനം നടക്കുക.(KEAM Exam Results Postponed To Accommodate CBSE...
കൊച്ചി: കീം (KEAM) റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പ്ലസ് ടു മാർക്ക് ലിസ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരളയും പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുമാണ് കോടതിയെ സമീപിച്ചത്. ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജൂൺ 9-ന് വീണ്ടും പരിഗണിക്കും.(KEAM 2026, High...
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടലിന്റെ പേയ്‌മെന്റ് സംവിധാനത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ ഏകദേശം 50 വിദ്യാർത്ഥികൾ അനധികൃതമായി പ്രവേശിച്ചതായി റിപ്പോർട്ട്. പോർട്ടൽ തത്സമയമായപ്പോൾ പേയ്‌മെന്റ് ഗേറ്റ്‌വേയിലുണ്ടായ സാങ്കേതികപ്പിഴവുകൾ മുതലെടുത്താണ് ആക്രമണം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.(CBSE revaluation portal malicious attack and updates)
പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ബന്ധിപ്പിച്ചിരുന്ന പോർട്ടലിൽ സാങ്കേതിക...
ന്യൂ ഡൽഹി: സാങ്കേതിക തടസ്സങ്ങളെ തുടർന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പരീക്ഷാ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി (CBSE Revaluation Date Postponed June 1). പുതുക്കിയ അറിയിപ്പ് പ്രകാരം ജൂൺ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷിക്കാവുന്നതാണ്. ഈ മാസം 26 മുതൽ 29 വരെ അപേക്ഷ നൽകാമെന്നായിരുന്നു...
കോഴിക്കോട്: കനത്ത മഴയ്ക്കിടയിൽ കക്കാടംപൊയിലിൽ കടുത്ത അപകട ഭീഷണി ഉയർത്തി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്വാറിക്കെതിരെ ഒടുവിൽ റവന്യൂ-തദ്ദേശ അധികൃതർ കർശന നടപടി സ്വീകരിച്ചു (Kakkadampoyil Private...