ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ വൻ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ ബിജെപിയിലേക്ക് ചേക്കേറുന്നതായി സൂചനകൾ (Trinamool Congress Split). ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോൾ പാർലമെന്റിലേക്കും വ്യാപിക്കുന്നത്. തൃണമൂലിന്റെ ഏകദേശം 20 എംപിമാർ പാർട്ടി വിട്ട്...
ന്യൂഡൽഹി: മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രി കൂടി ഉണ്ടാകാൻ സാധ്യതയേറുന്നതായി റിപ്പോർട്ടുകൾ (Union Cabinet Reshuffle Kerala BJP). നിലവിൽ കേന്ദ്രമന്ത്രിയായ ജോർജ് കുര്യന്റെ രാജ്യസഭാ കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ അദ്ദേഹം പദവിയിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കെയാണ് കേരളത്തിന് പുതിയ പ്രാതിനിധ്യം നൽകാൻ ബിജെപി...
തിരുവനന്തപുരം: തലസ്ഥാനത്തെ കട്ടേല ഗവ. അംബേദ്കർ മെമ്മോറിയൽ ട്രൈബൽ എൽപി സ്കൂളിലെ പ്രവേശനോത്സവ പരിപാടിക്കിടെ, കുട്ടികൾക്ക് മിഠായി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽഎ വി. മുരളീധരന്റെ നടപടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും കടുത്ത രോക്ഷവും വിമർശനവും ഉയരുന്നു (V Muraleedharan Candy Row Cattela Government Tribal School). സ്കൂളിലെത്തിയ കൊച്ചുകുട്ടികളുടെ കൈകളിലേക്ക്...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായി ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബിജെപിയിൽ തനിക്ക് ഇനി കൃത്യമായ അവസരങ്ങളോ രാഷ്ട്രീയ ഭാവി പ്രത്യാശകളോ ഇല്ലെന്ന നിഗമനത്തിലാണ് അണ്ണാമലൈയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നു (K Annamalai Quits BJP Tamil Nadu)....
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വില വർധനവിൽ ജനങ്ങൾക്ക് ആശ്വാസം നൽകാൻ അധിക നികുതി വേണ്ടെന്നുവെക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു (K Surendran Fuel Tax Reduction Demand). പെട്രോളിനും ഡീസലിനും മേൽ ഈടാക്കുന്ന അധിക നികുതിയിൽ കുറഞ്ഞത് 10 രൂപയെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാകണം....
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തമിഴ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാകുന്നു (K Annamalai New Political Party Rumors). തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പലപ്പോഴായി ഉയർന്നുകേട്ടിരുന്ന ഈ വാർത്തകൾക്ക് അണ്ണാമലൈയുടെ അനുയായികൾ...
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ബി.ജെ.പി ഇതര പാർട്ടികൾക്കെതിരെ ആയുധമായി ഉപയോഗിക്കുന്നതാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി റെയ്ഡുകളുടെ കാര്യത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് വളരെ സങ്കുചിതമായ നിലപാടാണെന്നും അദ്ദേഹം വിമർശിച്ചു.(Pinarayi Vijayan Criticizes Congress Stance On ED Raids)
തങ്ങൾക്ക് നേരെ നടപടി വരുമ്പോൾ മാത്രം ഇ.ഡിക്കെതിരെ പ്രതികരിക്കുന്ന...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിലെ ഇഡി റെയ്ഡിന് ശേഷം മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ചേർന്ന് ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി നേതാവ് ദേവൻ ആരോപിച്ചു (BJP Leader Devan on ED Raid Attack). ഈ അക്രമത്തിലൂടെ കടുത്ത നെഗറ്റീവ് ഇംപാക്ട് ആണ് ഇരു സംഘടനകൾക്കും...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുൻ മമത ബാനർജി സർക്കാരിന്റെ ഏറ്റവും ജനപ്രിയ ക്ഷേമപദ്ധതിയായിരുന്ന 'ലക്ഷ്മി ഭണ്ഡാറിലെ' 30 ലക്ഷത്തോളം ഗുണഭോക്താക്കൾ പുതിയ 'അന്നപൂർണ ഭണ്ഡാർ' പദ്ധതിക്ക് അനർഹരാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി (Lakshmir Bhandar Beneficiary List Scrapped). സർക്കാർ നടത്തിയ സമഗ്രമായ പരിശോധനയിൽ ഇവർ ഒന്നുകിൽ ഇന്ത്യൻ പൗരന്മാരല്ല അല്ലെങ്കിൽ സംസ്ഥാനത്തെ വോട്ടർ...
ന്യൂഡൽഹി: ബിഹാറിൽ കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനം ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഭാരതീയ ജനതാ പാർട്ടി (Supreme Court Upholds Electoral Rolls Revision). സുപ്രീം കോടതിയുടെ ഈ ചരിത്രപരമായ വിധിയോടെയെങ്കിലും പ്രതിപക്ഷ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ നിരന്തരം വേട്ടയാടുന്നത് അവസാനിപ്പിക്കുമെന്ന്...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...