BEVCO

വീര്യം കുറഞ്ഞ മദ്യത്തിനെതിരെ ഋഷിരാജ് സിംഗ് നിലപാട് എടുത്തിരുന്നുവെന്ന് റിപ്പോർട്ട്: കത്ത് പുറത്ത് | Rishi Raj Singh

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്‌ക്കെതിരെ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നൽകിയ മുന്നറിയിപ്പുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. 2017-ൽ സ്വകാര്യ മദ്യ കമ്പനി വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാൻ നടത്തിയ ശ്രമങ്ങൾ ഋഷിരാജ് സിംഗിന്റെ കർശന നിലപാട് മൂലമാണ് തടസ്സപ്പെട്ടത് എന്നാണ് വിവരം.(Rishi Raj Singh Had Opposed Low...

ജവാൻ മദ്യത്തിന്റെ ക്ഷാമം പരിഹരിക്കും: നിർമാണം ഉടൻ പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു | Jawan liquor shortage

സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉത്പാദനം നിർത്തിവെച്ചതിന് പിന്നിൽ പാക്കിങ് വസ്തുക്കളുടെ ലഭ്യതക്കുറവാണെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി ( Jawan liquor shortage). യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുംമുമ്പേ തന്നെ 750 ML മദ്യത്തിന്റെ ഉത്പാദനം നിലച്ചിരുന്നു. തുടർന്ന് 1000 ML ഉത്പാദനവും മുടങ്ങി. ഈ വിഷയം ബെവ്‌കോ മാനേജ്‌മെന്റ് സർക്കാരിനെ കൃത്യമായി...

ജവാൻ റം ഉൽപ്പാദനം 5 ദിവസത്തിനുള്ളിൽ പുനരാരംഭിക്കും: എക്സൈസ് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം | Jawan Rum Production

തിരുവനന്തപുരം: ജവാൻ റം ഉൽപ്പാദനം അഞ്ച് ദിവസത്തിനുള്ളിൽ പുനരാരംഭിക്കുമെന്ന് സർക്കാർ. എക്സൈസ് മന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ ധാരണയായത്.(Jawan Rum Production To Resume Within Five Days) ഉൽപ്പാദനം പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ ബെവ്കോ നേരിട്ട് സ്വീകരിക്കും. മദ്യം നിറയ്ക്കാനുള്ള കുപ്പികൾ, ലേബലുകൾ, അടപ്പുകൾ എന്നിവ വിതരണം ചെയ്യുന്ന കമ്പനികൾ ഉൽപ്പന്നങ്ങളുടെ...

‘പരസ്യവുമായി ബന്ധമില്ല’: മദ്യത്തിന് പേരും ലോഗോയും തേടിയുള്ള പരസ്യത്തിൽ BEVCO ഹൈക്കോടതിയിൽ | BEVCO

കൊച്ചി:പുതിയ മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച വിജ്ഞാപനം തങ്ങളുടേതല്ലെന്ന് ബെവ്‌കോ. നിലവിൽ ബെവ്‌കോ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇവർ ഹൈക്കോടതിയിൽ വ്യക്തമാക്കി.(BEVCO in High Court over advertisement seeking name and logo for liquor) മദ്യത്തിന് പേര് നിർദ്ദേശിക്കാൻ ബെവ്‌കോ ഔദ്യോഗികമായി പരസ്യം നൽകിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബെവ്‌കോ നിലവിൽ മദ്യം ഉൽപ്പാദിപ്പിക്കുന്നില്ല....

ഒരു മാസം 8 ലക്ഷത്തോളം രൂപ കൈക്കൂലി: അത്താണി ബെവ്‌കോ ഔട്ട്‌ലെറ്റിലെ വിജിലൻസ് പരിശോധനയുടെ കൂടുതൽ വിവരങ്ങൾ | BEVCO

കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവറജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിൽ നടന്ന വിജിലൻസ് പരിശോധനയിൽ അഴിമതി വിവരങ്ങൾ പുറത്ത്. മദ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യക്കമ്പനി ഏജന്റുമാരിൽ നിന്ന് പ്രതിമാസം ഏകദേശം എട്ട് ലക്ഷം രൂപയോളം ജീവനക്കാർ കൈക്കൂലിയായി വാങ്ങിയിരുന്നതായാണ് വിജിലൻസ് കണ്ടെത്തിയത്.(Bribes of around Rs 8 lakh in a month, More details of vigilance...

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഇനി കാർഡ്/UPI മാത്രം: ഫെബ്രുവരി 15 മുതൽ ഡിജിറ്റൽ പേയ്‌മെൻ്റ് | BEVCO

തിരുവനന്തപുരം: ബെവ്കോയ്ക്ക് കീഴിലുള്ള സെൽഫ് പ്രീമിയം കൗണ്ടറുകളിൽ ഇനി മുതൽ കറൻസി നോട്ടുകൾ സ്വീകരിക്കില്ല. ഫെബ്രുവരി 15 മുതൽ ഈ കൗണ്ടറുകളിൽ ഇടപാടുകൾ പൂർണ്ണമായും യുപിഐ, കാർഡ് പേയ്‌മെന്റുകൾ വഴി മാത്രമാക്കാൻ ബെവ്‌കോ ഉത്തരവിട്ടു. ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.(BEVCO Premium Counters to use Card/UPI Only) ഫെബ്രുവരി 15...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img