കണ്ണൂർ: മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വരാനിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ വശങ്ങളിൽ ഇടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ടേക്ക് ഓഫ് അടിയന്തരമായി ഉപേക്ഷിച്ചു. മെയ് 15-ന് നടന്ന ഈ ഗുരുതരമായ സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. പൈലറ്റിന്റെ സമയബന്ധിതമായ ഇടപെടൽ മൂലം 189 സീറ്റുകളുള്ള ബോയിംഗ് 737 എൻ.ജി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.
മസ്കറ്റ്...
മസ്കറ്റ്: മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടയറിലെ സാങ്കേതിക തകരാറിനെ തുടർന്ന് 13 മണിക്കൂറോളം വൈകി. വെള്ളിയാഴ്ച രാത്രി 9.10ന് മസ്‌കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 712 വിമാനമാണ് മണിക്കൂറുകളോളം വൈകിയത് (Air India Express Muscat Kannur Flight Delayed). ഇതോടെ വിമാനത്തിലുണ്ടായിരുന്ന നൂറുകണക്കിന് യാത്രക്കാർ കടുത്ത...
കൊച്ചി: കേരളത്തിൽ നിന്നും ഖത്തർ, ബഹ്‌റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു (Air India Express). ഏപ്രിൽ 30 മുതലാണ് സർവീസുകൾ വീണ്ടും സജീവമായത്. അവധിക്കാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കുടുംബസമേതം യാത്ര ചെയ്യാൻ ഒരുങ്ങുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
കേരളത്തിലെ നാല്...
ന്യൂഡൽഹി: ഇന്ത്യയിലെ വ്യോമയാന മേഖലയിൽ ഗുരുതരമായ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതായി പാർലമെന്ററി സമിതിയുടെ റിപ്പോർട്ട് (Indian Aviation Safety Audit). രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ പകുതിയോളവും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളുമായാണ് സർവീസ് നടത്തുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടത്തിയ ഓഡിറ്റിൽ കണ്ടെത്തി. രാജ്യത്തെ വ്യോമയാന സുരക്ഷാ സംവിധാനങ്ങളിൽ അടിയന്തരമായ മാറ്റങ്ങൾ വേണമെന്ന്...
കൊച്ചി: വിമാനങ്ങളുടെ പുറംഭാഗം വെറുമൊരു ലോഗോയിലോ നിറങ്ങളിലോ ഒതുക്കാതെ, അവയെ കലയുടെയും സംസ്‌കാരത്തിന്റെയും കഥകൾ പറയുന്ന കാൻവാസുകളാക്കി മാറ്റിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ 'ദി ഫ്ലൈയിംഗ് കാൻവാസ്' എന്ന് പേരിട്ടിരിക്കുന്ന ബോയിംഗ് 737-8 വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ 'ഫുൾ ബോഡി'...
ഹൈദരാബാദ്: തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് ഹൈദരാബാദിൽ നിന്നും പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിലെ സുപ്രധാന ഭാഗമായ നോസ് വീലിന് ഉണ്ടായ സാങ്കേതിക തകരാറാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.(Air India Express flight...
മനാമ: ബഹ്‌റൈനിൽ നിന്നും അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന മലയാളി യുവാവ് വിമാനത്തിൽ വെച്ച് അന്തരിച്ചു (Bahrain Malayali death). തൃശൂർ വേലൂർ സ്വദേശി അഖിൽ (36) ആണ് മരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.
വിമാനയാത്രയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്തിൽ വെച്ച് അസ്വസ്ഥത പ്രകടിപ്പിച്ച അഖിൽ...
കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭിക്കും. ഫെബ്രുവരി 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കായി ഫെബ്രുവരി...
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...