Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala

Ahmedabad

സൗഹൃദം നിരസിച്ച യുവതിയുടെയും അമ്മയുടെയും ചിത്രങ്ങൾ എഐ വഴി മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡൽഹി സ്വദേശിയായ യുവാവ് പിടിയിൽ | Delhi Priest Arrested AI Morphed Photos

അഹമ്മദാബാദ്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഗുജറാത്ത് സ്വദേശിനിയായ യുവതി സൗഹൃദ അഭ്യർത്ഥന നിരസിച്ചതിന് പ്രതികാരമായി യുവതിയുടെയും അമ്മയുടെയും വ്യാജ നഗ്നചിത്രങ്ങൾ കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച് പ്രചരിപ്പിച്ച യുവാവിനെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു (Delhi Priest Arrested AI Morphed Photos). സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മതപരമായ പ്രഭാഷണങ്ങൾ നടത്തുന്ന ഡൽഹി ഉസ്മാൻപൂർ സ്വദേശിയായ...

കോംഗോയിൽ നിന്നെത്തിയ വ്യവസായി എബോള ലക്ഷണങ്ങളോടെ അഹമ്മദാബാദിൽ ചികിത്സയിൽ; ഇന്ത്യയിലെ മൂന്ന് നഗരങ്ങൾ സന്ദർശിച്ചു, സമ്പർക്കത്തിലുള്ളവർ ഐസൊലേഷനിൽ | Ebola Suspect Ahmedabad

അഹമ്മദാബാദ്: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ഇന്ത്യയിലെത്തിയ മുപ്പത്തിയേഴുകാരനായ വ്യവസായിയെ എബോള വൈറസ് ബാധ സംശയിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു (Ebola Suspect Ahmedabad). പത്തു ദിവസം മുൻപ് മുംബൈയിൽ വിമാനമിറങ്ങിയ ഇദ്ദേഹം ബിസിനസ് ആവശ്യങ്ങൾക്കായി ഗുജറാത്തിലെ വഡോദരയിലേക്കും അവിടെ നിന്ന് കേന്ദ്രഭരണ പ്രദേശമായ...

ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; ഒടുവിൽ കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് കനാലിൽ തള്ളി; ക്രൂരത പുറത്ത് | Kantilal Sabariya Shantigiri Murder Case

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകുകയും, അത് പരാജയപ്പെട്ടപ്പോൾ കാമുകനൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി (Kantilal Sabariya Shantigiri Murder Case). ശാന്തിഗിരി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ ജാഗ്രതി ഗോസ്വാമി, ഇവരുടെ കാമുകൻ കാന്തിലാൽ സബാരിയ എന്നിവരെയാണ്...

ജ്വല്ലറിയിൽ നിന്ന് 1.5 കോടിയുടെ സ്വർണ്ണം കവർന്ന സെയിൽസ്‌ഗേൾ; മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ | Ahmedabad Jewellery Theft Case

ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രമുഖ ജ്വല്ലറിയിലെ ജീവനക്കാരി ഒന്നരക്കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു. കഴിഞ്ഞ 11 മാസമായി ഷോറൂമിൽ സെയിൽസ്‌ഗേളായി ജോലി ചെയ്തിരുന്ന യുവതിയാണ് മോഷണം നടത്തിയത്. ജ്വല്ലറിയിലെ അക്കൗണ്ടുകളിൽ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട മാനേജർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. (Ahmedabad Jewellery Theft Case) അതീവ ലാഘവത്തോടെയും ചിരിച്ചുകൊണ്ടുമാണ് യുവതി ആഭരണങ്ങൾ കടത്തിയത്....

പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം; അഹമ്മദാബാദിൽ 19-കാരനെ കുത്തിക്കൊന്നു, മൂന്ന് പേർ അറസ്റ്റിൽ | Ahmedabad Instagram Murder Case

  അഹമ്മദാബാദ്: പഴയൊരു ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് അഹമ്മദാബാദിൽ പത്തൊൻപതുകാരനെ കുത്തിക്കൊന്നു (Ahmedabad Instagram Murder Case). ജുഹാപുര സ്വദേശിയായ മുഹമ്മദ് സാലിക് ഇംതിയാസ് ഹുസൈൻ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രെഹാൻ (20), ഫൈസൽ പത്താൻ (22), ഫൈസാൻ പത്താൻ (20) എന്നിവരെ വെജൽപൂർ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി പത്തരയോടെയാണ്...
- Advertisement -spot_img

Latest News

പാസ്പോർട്ട് ഫീസിൽ വർധനവ്; ജൂലൈ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ | Indian Passport Fee Hike

ഡൽഹി: പാസ്പോർട്ട് സേവനങ്ങളുടെ ഫീസിൽ വർധനവ് വരുത്തിയതായി റിപ്പോർട്ട് (Indian Passport Fee Hike). പുതുക്കിയ നിരക്ക് പ്രകാരം 36 പേജുള്ള സാധാരണ പാസ്പോർട്ടിന് 18...
- Advertisement -spot_img