Adani Group

വിഴിഞ്ഞം പോർട്ട് ഓഹരി വിവാദം: ഡോ. ദിവ്യ S അയ്യരെ മാറ്റാൻ അദാനി കമ്പനി നീക്കം നടത്തിയെന്ന് KK രാഗേഷ് | KK Ragesh

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.കെ. രാഗേഷ്. അദാനിക്ക് വേണ്ടി പൊതുമുതൽ തീറെഴുതാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുകയാണെന്നും, ഇതിന്റെ ഭാഗമായാണ് തന്ത്രപ്രധാന തീരുമാനങ്ങളിൽ ഇടപെട്ടിരുന്ന ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസിനെ തൽസ്ഥാനത്തുനിന്ന് മാറ്റിയതെന്നും രാഗേഷ് ആരോപിച്ചു.(KK Ragesh alleges govt...

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിൻ്റെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും, വിദഗ്ധ പരിശോധനയും നടത്തും | Vizhinjam Port

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ എം എസ് സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ. സംഭവത്തിൽ വിശദമായ നിയമോപദേശം തേടാനും വിദഗ്ധ പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചു.(Vizhinjam Port stake transfer Kerala government to seek legal advice) സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാർ...

‘വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം നിയമവിരുദ്ധം, പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെന്ന് മുഖ്യമന്ത്രി പറയണം’: പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ സർക്കാർ അനുമതിയില്ലാതെ കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും, ഇത് സംസ്ഥാനത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചു. മദ്യനികുതി ഇളവ് അടക്കമുള്ള വിഷയങ്ങളിൽ കോർപ്പറേറ്റ് മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Pinarayi Vijayan Alleges Illegal Vizhinjam Port Share Transfer And Corporate Favoring Liquor...

‘VD സതീശൻ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല’: വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനെതിരെ MV ഗോവിന്ദൻ | Vizhinjam Port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് കൈമാറാൻ നീക്കം നടത്തുന്നതിൽ സർക്കാരിന്റെ മൗനം ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പദ്ധതിയുടെ ഓഹരി കൈമാറ്റം പത്രങ്ങളിലൂടെയാണ് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാർക്ക് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.(Vizhinjam Port, M V Govindan Accuses Government Of Collusion In...

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റം: വിശദമായ പഠനത്തിന് ശേഷം മാത്രം അനുമതിയെന്ന് സർക്കാർ | Vizhinjam Port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരികൾ എം.എസ്.സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ കർശന പരിശോധനയ്ക്ക് സർക്കാർ ഒരുങ്ങുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി വിഷയത്തിൽ വിശദമായ പഠനം നടത്തും. രാജ്യസുരക്ഷയും കരാർ വ്യവസ്ഥകളും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.(Vizhinjam Port, Kerala Government To Review Adani MSC Stake Transfer) സർക്കാരുമായുള്ള...

വിഴിഞ്ഞം കരാർ: ഷെയർ കൈമാറ്റത്തിന് സർക്കാർ അനുമതി നിർബന്ധം; അദാനി അനുമതി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ | Vizhinjam Port Project

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എം.എസ്.സി (MSC) - അദാനി കരാറിൽ ഷെയർ കൈമാറ്റം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ, ഇതുവരെ അദാനി ഗ്രൂപ്പ് ഇത്തരമൊരു അനുമതി വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു (Vizhinjam Port Project). ഷെയർ കൈമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവന്ന വാർത്തകളിലൂടെയാണ് സർക്കാർ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img