HomeT20 World Cup 2026വാംഖഡെയിൽ സഞ്ജു പ്രഭാവം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ |...

വാംഖഡെയിൽ സഞ്ജു പ്രഭാവം; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ | India vs England T20 World Cup live

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐസിസി ടി20 ലോകകപ്പ് 2026 സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു (India vs England T20 World Cup live). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല.

 

Clickable Info Box