ഒറ്റപ്പാലത്ത് ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം: യാത്രക്കാരന്റെ കാലറ്റു പോയി | Unidentified Passenger Loses Leg

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്‌റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യാത്രക്കാരന്റെ കാൽ അറ്റുപോയി. പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.(Unidentified Passenger Loses Leg...

ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന്റെ കാലറ്റു; സംഭവം ഒറ്റപ്പാലത്ത് | Ottapalam train accident

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണ് യാത്രക്കാരന്റെ വലതു കാൽ അറ്റുപോയി (Ottapalam train accident). പാലക്കാട് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ ഈ ദാരുണ...

ടിവി റിമോട്ടിനെച്ചൊല്ലി സഹോദരനുമായി പിണക്കം; പാലക്കാട് പന്ത്രണ്ടുകാരൻ ജീവനൊടുക്കി | Palakkad boy ends life TV remote

പാലക്കാട്: ടിവി റിമോട്ട് ചോദിച്ചിട്ട് നൽകാത്തതിനെച്ചൊല്ലി സഹോദരനുമായി ഉണ്ടായ പിണക്കത്തിന് പിന്നാലെ പന്ത്രണ്ടുകാരൻ ജീവനൊടുക്കി (Palakkad boy ends life TV remote). പാലക്കാട് തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ്...

8 വനിതകളടക്കം 59 ഉദ്യോഗസ്ഥർക്ക് അടിയന്തര സ്ഥലംമാറ്റ ഉത്തരവ്: പാലക്കാട് എക്സൈസിൽ കൂട്ടസ്ഥലമാറ്റം | Palakkad Excise Department Transfer Controversy

പാലക്കാട്: എട്ട് വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റിക്കൊണ്ട് പാലക്കാട് എക്സൈസ് ഡിവിഷനിൽ ഉത്തരവിറങ്ങി. എന്നാൽ നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് മാനദണ്ഡങ്ങൾ പൂർണ്ണമായി അട്ടിമറിച്ചാണ് ഈ കൂട്ടസ്ഥലമാറ്റ നടപടിയെന്ന ഗുരുതരമായ ആരോപണവുമായി ഒരുവിഭാഗം...

ഒറ്റപ്പാലത്ത് ഒരേ കുടുംബത്തിലെ 4 പേർക്ക് കുത്തേറ്റു: പ്രതി പൊലീസ് കസ്റ്റഡിയിൽ | Ottapalam Stabbing Case

പാലക്കാട്: ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രണത്തിൽ ഒരേ കുടുംബത്തിലെ നാല് പേർക്ക് കത്തികൊണ്ട് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ, മോഹൻ കുമാർ, പത്മജ, വിഷ്ണുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.(Ottapalam Stabbing Case,...

സിനിമയും സ്റ്റേജ് ഷോകളും പൂർണ്ണമായി ഒഴിവാക്കുന്നു; പാലക്കാട് മുഴുവൻ സമയ ജനസേവനത്തിൽ കേന്ദ്രീകരിക്കുമെന്ന് രമേശ് പിഷാരടി | Ramesh Pisharody

പാലക്കാട്: പാലക്കാടിന്റെ ജനപ്രതിനിധി എന്ന നിലയിൽ ഇനിമുതൽ പൂർണ്ണമായും ജനങ്ങൾക്ക് വേണ്ടിയുള്ള സേവനങ്ങളിൽ കേന്ദ്രീകരിക്കുമെന്ന് രമേശ് പിഷാരടി (Ramesh Pisharody). ഇതിന്റെ ഭാഗമായി തന്റെ സിനിമകളും സ്റ്റേജ് ഷോകളും പൂർണ്ണമായി ഒഴിവാക്കുകയാണെന്ന് അദ്ദേഹം...

പാലക്കാട് മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; പ്രതി റിമാൻഡിൽ | Son kills father Palakkad

പാലക്കാട്: പാലക്കാട് ചിറ്റിലഞ്ചേരിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന വൃദ്ധൻ മരണപ്പെട്ടു (Son kills father Palakkad). ചിറ്റിലഞ്ചേരി സ്വദേശി മുത്തു (75) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

‘തൃത്താലയുടെ എംഎൽഎ’: പുതിയ സർക്കാരിന് ആശംസകൾ നേർന്ന് VT ബൽറാം | VT Balram Facebook Post

പാലക്കാട്: തൃത്താല മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ കരുത്തനായ നേതാവിനെ അട്ടിമറിച്ചിട്ടും പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പരിഗണിക്കപ്പെടാതെ വി ടി ബൽറാം. സോഷ്യൽ മീഡിയയിൽ ഒറ്റവാക്കിലൊതുക്കിയ പ്രതികരണമാണ് അദ്ദേഹം നടത്തിയത്. (VT Balram Facebook Post...

മണ്ണാർക്കാടിൻ്റെ പ്രിയപ്പെട്ട N ഷംസുദ്ദീൻ ഇനി സംസ്ഥാന മന്ത്രി: അഭിമാന നിമിഷം | Mannarkkad MLA

പാലക്കാട്: മണ്ണാർക്കാട് എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമ്പോൾ പാലക്കാടിനൊപ്പം അദ്ദേഹത്തിന്റെ ജന്മനാടായ മലപ്പുറം തിരൂരും ഏറെ അഭിമാനത്തിലാണ്. തുടർച്ചയായ നാലാം തവണയും മണ്ണാർക്കാടിന്റെ ജനപ്രതിനിധിയായി വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുമ്പോഴാണ്...

‘പാർട്ടിയിൽ പിണറായി മാത്രം എന്ന രീതി’: CPM പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം | Palakkad CPM district committee

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ അതിരൂക്ഷമായ ആഭ്യന്തര വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ...