കിടിലന്‍ ഔട്ട്ഫിറ്റില്‍ കൂളായി വിദ്യ ബാലന്‍; ചിത്രങ്ങള്‍

news

 ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍ . ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന താരത്തിന്‍റെ ഇഷ്ട വസ്ത്രം സാരിയാണ് . സാരിയിലൂടെ തന്‍റേതായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  സമ്മാനിക്കാനും വിദ്യയ്ക്ക് സാധിക്കാറുണ്ട്. എന്നാല്‍ ഇത്തവണ സാരിയില്‍ അല്ലാതെ മറ്റൊരു ഔട്ട്ഫിറ്റിലാണ് താരം  പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്കേർട്ടും ടോപ്പിലും ആണ് ഇത്തവണ താരം തിളങ്ങുന്നത്. 

Share this story