പ്രവാസി സൗദിയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ
Fri, 17 Mar 2023

റിയാദ്: തമിഴ്നാട് സ്വദേശിയായ പ്രവാസി സൗദി അറേബ്യയില്‍ ജീവനൊടുക്കിയ നിലയിൽ. തിരുച്ചിറപ്പള്ളി സുന്ദമ്പട്ടി സ്വദേശി കറുപ്പയ്യൻ കരുണാനിധി(48) യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ജുബൈൽ തുറമുഖത്തെ ജീവനക്കാരനായിരുന്നു കറുപ്പയ്യൻ. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.