രാ​ജ്യ​സ​ഭാ എം​പി​ അ​ബ​നി റോ​യി അ​ന്ത​രി​ച്ചു

Abani_Roy
 ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ആ​ർ​എ​സ്പി നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ അ​ബ​നി റോ​യി അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലിരിക്കവെയാണ് അന്ത്യം. ഡ​ൽ​ഹി ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

Share this story