IAS ഓഫീസറെന്ന വ്യാജേന കല്യാണം കഴിച്ചു, 40 ലക്ഷം തട്ടിയെടുക്കാൻ ശ്രമം: ഉത്തർപ്രദേശിൽ യുവതി പിടിയിൽ | Fake IAS Officer Arrested

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഐഎഎസ് ഓഫീസറാണെന്ന് വ്യാജമായി ചമഞ്ഞ് യുവാവിനെ വിവാഹം കഴിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത യുവതി അറസ്റ്റിലായി. ബദായൂൻ സതേതി സ്വദേശിനിയായ സാധന...

മണ്ഡല പുനർനിർണ്ണയ ബിൽ: NCP ശരദ് പവാർ വിഭാഗം NDAയെ പിന്തുണയ്ക്കുമോ? പ്രതികരണവുമായി സുപ്രിയ സുലെ | Supriya Sule

മുംബൈ: കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണ്ണയ ബില്ലിൽ കേന്ദ്ര സർക്കാരുമായി എൻസിപി (ശരദ് പവാർ) വിഭാഗം ധാരണയിലെന്ന വാർത്തകൾ തള്ളി പാർട്ടി എംപി സുപ്രിയ സുലെ. എൻസിപി (എസ്പി) എൻഡിഎ...

ഭാര്യയിൽ നിന്ന് 50 ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനം, കത്തി ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണം; സബ് ഇൻസ്പെക്ടർ അറസ്റ്റിൽ | Bengaluru Sub-Inspector Arrest

ബെംഗളൂരു: കുടുംബപ്രശ്നങ്ങളുടെ പേരിലും സ്ത്രീധനം ആവശ്യപ്പെട്ടും ഭാര്യയെയും കുടുംബത്തെയും ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ബെംഗളൂരു പോലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ (Bengaluru Sub-Inspector Arrest). ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ...

ജപ്പാൻ ഓപ്പൺ: ലക്ഷ്യ സെന്നും ഉന്നതി ഹൂഡയും പുറത്ത്; ഇന്ത്യയ്ക്ക് നിരാശാജനകമായ ദിനം | Lakshya Sen First Round Exit

ജപ്പാൻ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ടൂർണമെന്റിന്റെ രണ്ടാം ദിനം ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി, ഉന്നതി ഹൂഡ എന്നിവർ ആദ്യ റൗണ്ടിൽ തന്നെ...

EV ചാർജിംഗിനിടെ നോയിഡയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം: 2 പേർക്ക് ദാരുണാന്ത്യം, 50ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു | Noida Fire Incident

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. നോയിഡ സെക്ടർ 66-ലെ മാമുര ഗ്രാമത്തിലുള്ള നാല് നില പാർപ്പിട സമുച്ചയത്തിലാണ് ബുധനാഴ്ച വൻ ദുരന്തമുണ്ടായത്. ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ...

ഉച്ചഭക്ഷണം നൽകിയില്ല: വീട്ടിൽ കയറി ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആശുപത്രിയിലെത്തി കൊലപ്പെടുത്തി ഭർത്താവ് | Tiruchirappalli Murder Case

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ക്രൂരമായ കൊലപാതകം. ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുപ്പത്തിയാറുകാരിയെ ഭർത്താവ് ആശുപത്രി വാർഡിൽ കയറി കുത്തിക്കൊന്നു. തിരുച്ചിറപ്പള്ളി ധീരൻ നഗർ സ്വദേശി കവിതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

നോയിഡയിൽ കെട്ടിടത്തിൽ തീപിടുത്തം; ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെ തീ പടർന്നതെന്ന് സൂചന, രണ്ടുപേർ മരിച്ചു | Noida Fire Incident

നോയിഡയിലെ മാമുറ ഗ്രാമത്തിലുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിംഗ് ഏരിയയിൽ വെച്ച് ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെയുണ്ടായ തീപ്പൊരിയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം...

തിരിച്ചടികൾക്കൊടുവിൽ വിജയ്‌ ചിത്രം ‘ജനനായകൻ’ ജൂലൈ 23-ന് തിയേറ്ററുകളിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം | Jana Nayagan Release Date

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജനനായകൻ' ഒടുവിൽ തിയേറ്ററുകളിലേക്ക്. ചിത്രം ജൂലൈ 23-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു....

കൽബുർഗി സെൻട്രൽ ജയിലിൽ നിന്ന് ചാടി 3 കൊലക്കേസ് പ്രതികൾ: ഒരാളെ വെടിവച്ച് പിടികൂടി പോലീസ്, മറ്റുള്ളവർക്കായി തിരച്ചിൽ | Escaped convict

ബെംഗളൂരു: കർണാടകയിലെ അതീവ സുരക്ഷയുള്ള കൽബുർഗി സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് കൊലക്കേസ് പ്രതികളിൽ ഒരാളെ പോലീസ് വെടിവെച്ച് പിടികൂടി. കപ്പനൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് സന്തോഷ് എന്ന തടവുകാരനെ...

കാപ്‌ജെമിനി ഡേകെയർ വിവാദം; വൈറൽ ദൃശ്യങ്ങൾ വ്യാജമെന്ന് അധികൃതർ, മുൻ ജീവനക്കാർക്കെതിരെ ഗുരുതര ആരോപണം | Capgemini Daycare Abuse

ബെംഗളൂരു: ബെംഗളൂരുവിലെ കാപ്‌ജെമിനി ക്യാമ്പസിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ സ്കോളേഴ്സ്' എന്ന ഡേകെയർ സെന്ററിൽ കുട്ടികളെ വാഷിംഗ് മെഷീനിൽ അടക്കം ചെയ്യുന്നതായി പുറത്തുവന്ന വീഡിയോകൾ വ്യാജമാണെന്ന് ഡേകെയർ അധികൃതർ (Capgemini Daycare Abuse). തങ്ങളെ...