ന്യൂഡൽഹി: തെലങ്കാനയിൽ ഈ യാസംഗി (റബി) സീസണിൽ ഉത്പാദിപ്പിക്കുന്ന 30 ലക്ഷം മെട്രിക് ടൺ പുഴുങ്ങലരി കേന്ദ്ര സർക്കാർ സംഭരിക്കണമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു (Telangana Rice Procurement). സിവിൽ...
ന്യൂഡൽഹി: ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് യഥാർത്ഥത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള ബില്ലല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ സ്ത്രീകളെ മറയാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നതെന്നും...
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'കാലാ ടിക്ക' (കറുത്ത പൊട്ട്) പരാമർശത്തിന് ശക്തമായ മറുപടിയുമായി ഡിഎംകെ എംപി കനിമൊഴി (Kanimozhi Kali Reply PM Modi). കറുത്ത വസ്ത്രം...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് ലോക്സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ, എല്ലാ പാർലമെന്റ് അംഗങ്ങളോടും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകൾ പാർലമെന്റിനെ ഉറ്റുനോക്കുകയാണെന്നും രാഷ്ട്രീയത്തിന് അതീതമായി ബില്ലിനെ...
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി. ഖേരയുടെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം ചൊവ്വാഴ്ച വരെ നീട്ടിനൽകണമെന്ന...
ന്യൂഡൽഹി: ഇന്ത്യയിലെ 2027-ലെ സെൻസസ് നടപടികൾക്ക് പുതിയൊരു തുടക്കം. ഇനി ഉദ്യോഗസ്ഥർ വീട്ടിലെത്തുന്നത് വരെ കാത്തിരിക്കാതെ തന്നെ നിങ്ങൾക്ക് സ്വന്തം വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാം. 'സെൽഫ് എന്യൂമറേഷൻ' (SE) എന്ന് വിളിക്കുന്ന ഈ...
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടി സി എസ് ബിപിഒ യൂണിറ്റിൽ നടന്നതായി പറയപ്പെടുന്ന ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തനവും ഗൂഢാലോചനയാണെന്ന് പ്രതികളുടെ കുടുംബാംഗങ്ങൾ. കേസിൽ അറസ്റ്റിലായ ഏഴ് ജീവനക്കാരിൽ ഒരാളായ റസ റഫീഖ്...
മുംബൈ: ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് ശ്രേയസ് അയ്യറുടെ അവിശ്വസനീയ ക്യാച്ച്. മാർക്കോ ജാൻസൻ എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് ഹാർദിക് പാണ്ഡ്യയെ...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ നോട്ട് നിരോധനവുമായി ബന്ധിപ്പിച്ച് ശശി തരൂർ എം.പി. നോട്ട് നിരോധനത്തിന് കാട്ടിയ അതേ തിടുക്കമാണ് മണ്ഡല പുനർനിർണ്ണയത്തിന്റെ കാര്യത്തിലും...
ന്യൂഡൽഹി: തൊഴിലാളി പ്രക്ഷോഭം ശക്തമായ നോയിഡയിൽ, തൊഴിലാളികളെ സന്ദർശിക്കാനെത്തിയ സിപിഎം പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ എന്നിവരടങ്ങുന്ന സംഘത്തെയാണ്...