HomeNational'കേന്ദ്ര ഏജൻസികളെ ലജ്ജയില്ലാതെ ആയുധമാക്കുന്നു, ചില കോൺഗ്രസ് നേതാക്കളുടെ ആരോപണം പൊള്ളത്തരമെന്ന്...

‘കേന്ദ്ര ഏജൻസികളെ ലജ്ജയില്ലാതെ ആയുധമാക്കുന്നു, ചില കോൺഗ്രസ് നേതാക്കളുടെ ആരോപണം പൊള്ളത്തരമെന്ന് തെളിഞ്ഞു’: പിണറായിക്ക് പിന്തുണയുമായി MK സ്റ്റാലിൻ | MK Stalin Condemns ED Raid

ചെന്നൈ: പ്രതിപക്ഷ നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനകൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.(MK Stalin Condemns ED Raid On Pinarayi Vijayan Slams Center For Misusing Central Agencies Against Opposition Leaders)

 

പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്ന ബിജെപി ഭരണകൂടത്തിന്റെ സ്ഥിരം ശൈലി തന്നെയാണ് കേരളത്തിലും കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇ.ഡി റെയ്ഡുകളെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. രാജ്യത്ത് പ്രതിപക്ഷ നേതാക്കളെ നിരന്തരം വേട്ടയാടാനും രാഷ്ട്രീയമായി ഒതുക്കാനും കേന്ദ്ര ഏജൻസികളെ ബിജെപി സർക്കാർ ഒരു ലജ്ജയുമില്ലാതെ ആയുധമാക്കുകയാണ്. ജനാധിപത്യപരമായ എല്ലാ മൂല്യങ്ങളെയും തകർക്കുന്ന ഇത്തരം പ്രവണതകൾ രാജ്യത്ത് വലിയ രീതിയിലുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്, എം.കെ. സ്റ്റാലിൻ വ്യക്തമാക്കി.

ചില കോൺഗ്രസ് നേതാക്കൾ മുൻപ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള ശക്തമായ മറുപടി കൂടിയാണ് ഇപ്പോഴത്തെ ഈ ഇ.ഡി റെയ്ഡുകളെന്ന് എം.കെ. സ്റ്റാലിൻ ഓർമ്മിപ്പിച്ചു. സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം ഇന്ന് പുലർച്ചെ 6 മണിയോടെയാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിൽ ഒരേസമയം ഇ.ഡി പരിശോധന ആരംഭിച്ചത്.

Story Summary

Former Tamil Nadu Chief Minister and DMK Chief MK Stalin strongly condemned the ED raids at the residences of former Kerala CM Pinarayi Vijayan. In a social media post, Stalin stated that the continuous misuse of central agencies to target and suppress Opposition leaders is highly detrimental to democracy. He added that the raid exposes the hollowness of certain Congress leaders who previously questioned why the BJP government was not targeting Pinarayi Vijayan, drawing parallels to how central agencies have been weaponised across the country.

WhatsApp Channel Banner

Latest updates

‘എസി റൂം ആക്ടിവിസ്റ്റല്ല, തെരുവ് പോരാളിയാണ് ഞാൻ’; പാർലമെന്റിൽ...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെ ആദ്യമായി പാർലമെന്റിലെത്തിയ ധർമേന്ദ്ര പ്രധാന് ബിജെപി-എൻഡിഎ എംപിമാർ ആവേശകരമായ സ്വീകരണം നൽകി. പാർലമെന്റ് പരിസരത്ത് "ധർമേന്ദ്ര പ്രധാൻ സിന്ദാബാദ്" മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പാർട്ടി...

‘ധർമ്മേന്ദ്ര പ്രധാൻ സിന്ദാബാദ്’: ധർമ്മേന്ദ്ര പ്രധാന് പാർലമെന്റിൽ NDA...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്നുള്ള രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവച്ച ധർമ്മേന്ദ്ര പ്രധാന് പാർലമെന്റിൽ ആവേശകരമായ സ്വീകരണം നൽകി ബിജെപി-എൻഡിഎ എംപിമാർ. തിങ്കളാഴ്ച പാർലമെന്റിലെത്തിയ പ്രധാനെ...

പഞ്ചാബിലെ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം;...

സംഗ്രൂർ: പഞ്ചാബിലെ സംഗ്രൂരിലുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു (Punjab BJP Office Attack). തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ...

‘ആദ്യം രാജ്ഘട്ടിലേക്ക്, പിന്നാലെ മലനിരകളിലേക്ക്’: ആശുപത്രി വിട്ട് സോനം...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ 26 ദിവസം നീണ്ട നിരാഹാര സമരത്തിന് ശേഷം ചികിത്സയിലായിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്...

രാജസ്ഥാനിൽ ദമ്പതികളും രണ്ട് മക്കളും ജലസംഭരണിയിൽ മരിച്ച നിലയിൽ,...

ജയ്സാൽമർ: രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിൽ ഒരേ കുടുംബത്തിലെ നാല് പേരെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നടുക്കമുണർത്തി. റാംദേവ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഹാർക്കി ഗ്രാമത്തിലാണ് ദമ്പതികളും അവരുടെ രണ്ട് മക്കളും...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...