Times Kerala

 മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സ്: കേ​ജ​രി​വാ​ളി​ന്‍റെ അ​പ്പീ​ലി​ല്‍ അ​ന്തി​മവാ​ദം ഇ​ന്ന്

 
മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സ്: കേ​ജ​രി​വാ​ളി​ന്‍റെ അ​പ്പീ​ലി​ല്‍ അ​ന്തി​മവാ​ദം ഇ​ന്ന്
 

ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ന​യ അ​ഴി​മ​ത​ക്കേ​സി​ലെ അ​റ​സ്റ്റും റി​മാ​ന്‍​ഡും റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ര്‍ ദ​ത്ത എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് ആ​ണ് ഹ​ര്‍​ജി​യി​ല്‍ അ​ന്തി​മ വാ​ദം കേ​ള്‍​ക്കു​ന്ന​ത്.

2023ലെ ​പ​ങ്ക​ജ് ബ​ന്‍​സാ​ല്‍ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി​ക്ക് വി​രു​ദ്ധ​മാ​ണി​തെന്നും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നുമാണ്  കേ​ജ​രി​വാ​ളി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് അ​റ​സ്റ്റ് എ​ന്നാ​ണ് ഇ​ഡി​ നി​ല​പാ​ട്.

 

Related Topics

Share this story