പാ​ക്കി​സ്ഥാ​നി​ലെ പ്ര​മു​ഖ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​അ​ബ്ദു​ള്‍ ഖ​ദീ​ര്‍ അന്തരിച്ചു

pakisthan
 ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ പ്ര​മു​ഖ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ന്‍ ഡോ. ​അ​ബ്ദു​ള്‍ ഖ​ദീ​ര്‍ ഖാ​ന്‍ അ​ന്ത​രി​ച്ചു.85 വയസായിരുന്നു അദ്ദേഹത്തിന് . പാ​ക്കി​സ്ഥാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​ക​ളു​ടെ പി​താ​വ് എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം.ഏ​റെ നാ​ളാ​യി അ​സു​ഖ ബാ​ധി​ത​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.1936ല്‍ ​ഇ​ന്ത്യ​യി​ലെ ഭോ​പ്പാ​ലി​ലാ​ണ് അദ്ദേഹം  ജ​നി​ച്ച​ത്. മ​ര​ണ​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് അ​ല്‍​വി ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി.

Share this story