Times Kerala

  ഗൗതം ഗംഭീറിന് നേരെ ഐ.എസ് ഭീകരരുടെ വധഭീഷണി; സുരക്ഷ ശക്തമാക്കി 

 
  ഗൗതം ഗംഭീറിന് നേരെ ഐ.എസ് ഭീകരരുടെ വധഭീഷണി; സുരക്ഷ ശക്തമാക്കി 
 ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപിയുടെ എം.പിയുമായ ഗൗതം ഗംഭീറിന് നേരെ ഐ.എസ് ഭീകരരുടെ വധഭീഷണി. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി അറിയിച്ചു. ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലിൽ വഴിയാണ് വധഭീഷണി വന്നത്. തുടർന്ന് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു.

Related Topics

Share this story