യു​പി​യി​ൽ വി​മ​ത കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ബി​ജെ​പി​യിൽ ചേർന്നു

adithi singh
 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ കോ​ണ്‍​ഗ്ര​സി​ന് വൻ തി​രി​ച്ച​ടി. വി​മ​ത കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു.റാ​യ്ബ​റേ​ലി സ​ദ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള അ​ദി​തി സിം​ഗാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. അതെസമയം അ​ദി​തി സിം​ഗ് 2019ൽ ​കോ​ണ്‍​ഗ്ര​സു​മാ​യി തെ​റ്റി​പ്പോ​യി​രു​ന്നു​വെ​ങ്കി​ലും പാ​ർ​ട്ടി​യു​മാ​യു​ള്ള ബ​ന്ധം ഒൗ​ദ്യോ​ഗി​ക​മാ​യി വി​ച്ഛേ​ദി​ച്ചി​രു​ന്നി​ല്ല.

Share this story