രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരി കൂട്ട ബലാത്സംഗത്തിന് ഇരയായി

rape
 രാജസ്ഥാൻ: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരി ക്രൂര ബലാത്സംഗത്തിന് ഇരയായ സംഭവം . പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് അല്‍വാര്‍ ജില്ലയില്‍ 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തിജാര മേല്‍പ്പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.എന്നാൽ,സംഭവത്തിൽ  പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം കനക്കുകയാണ്.

Share this story