Times Kerala

തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരണപ്പെട്ടു

 
bomb
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരണപ്പെട്ടു. പത്തോളം പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സൂചന. മരണസംഖ്യ കൂടുവാനിടയുണ്ട്. സ്ഫോടനസമയത്ത് 50 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related Topics

Share this story