Times Kerala

ത​മി​ഴ്‌​നാ​ട്ടി​ല്‍ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല; ഡി​എം​കെ സ​ർ​വേ ഫ​ലം

 
ത​മി​ഴ്‌​നാ​ട്ടി​ല്‍ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കി​ല്ല; ഡി​എം​കെ സ​ർ​വേ ഫ​ലം
 ചെ​ന്നെ: പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി 39 സീ​റ്റ് ഇ​ന്ത്യാ സ​ഖ്യം നേ​ടു​മെ​ന്ന് ഡി​എം​കെ സ​ർ​വേ ഫലം. ത​മി​ഴ്നാ​ട്ടി​ൽ 32 സീ​റ്റി​ല്‍ ഡി​എം​കെ മു​ന്ന​ണി അ​നാ​യാ​സ ജ​യം നേ​ടും.  ഏ​ഴ് സീ​റ്റി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ങ്കി​ലും നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് പാ​ർ​ട്ടി ജ​യി​ക്കു​മെ​ന്നും സ​ർ​വേ​യി​ൽ പ​റ​യു​ന്നു.  കോ​യ​മ്പ​ത്തൂ​ർ, തേ​നി, തി​രു​നെ​ല്‍​വേ​ലി, രാ​മ​നാ​ഥ​പു​രം, പൊ​ള്ളാ​ച്ചി, തി​രു​ച്ചി​റ​പ്പ​ള്ളി, ക​ള്ള​ക്കു​റി​ച്ചി എ​ന്നീ സീ​റ്റു​ക​ളി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​വേ​യി​ലെ ക​ണ്ടെ​ത്ത​ൽ.

Related Topics

Share this story