Times Kerala

 അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് ഓ​ട്ടോ റിക്ഷ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്ക്

 
accident
 

ന്യൂ​ഡ​ൽ​ഹി: അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച് ര​ണ്ട് ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ക്ക്. ഗോ​വി​ന്ദ്, അ​ശോ​ക് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം നടന്നത്.അപകടത്തിൽ പരിക്കേറ്റവരെ  ഹി​ന്ദു റാ​വു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗോ​വി​ന്ദി​നെ പി​ന്നീ​ട് എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കാ​ർ ഡ്രൈ​വ​ർ വീ​രേ​ന്ദ്ര​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related Topics

Share this story