Times Kerala

 'ഔ​റം​ഗാ​ബാദ് ഇനി ഛത്ര​പ​തി സം​ഭാ​ജി ന​ഗ​ർ'; പേ​രു​മാ​റ്റി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ  

 
name-change-of-maharashtra-cities
 മും​ബൈ: ഔ​റം​ഗാ​ബാദിന്റെ പേര് മാറ്റി മഹാരാഷ്ട്ര സർക്കാർ. ഔരംഗബാദ് അ​ട​ക്കം ര​ണ്ടു ജി​ല്ല​ക​ൾക്കാണ് പുതിയ പേരുകൾ നൽകിയത്. ഛത്ര​പ​തി സം​ഭാ​ജി ന​ഗ​ർ എ​ന്നാ​ണ് ഔ​റം​ഗാ​ബാ​ദി​ന്‍റെ പു​തി​യ പേ​ര്.
മ​റ്റൊ​രു ജി​ല്ല​യാ​യ ഉ​സ്‌​മാ​നാ​ബാ​ദി​ന്‍റെ പേ​ര് ധാ​രാ​ശി​വ് എ​ന്നാ​യാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​വ ര​ണ്ടും മ​റാ​ത്ത മേ​ഖ​ല​യി​ലു​ള്ള ജി​ല്ല​ക​ളാ​ണ്.ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം റ​വ​ന്യൂ വ​കു​പ്പ് വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി. മു​ഖ്യ​മ​ന്ത്രി ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് പേ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.മു​ൻ​പ് ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഈ ​ര​ണ്ടു ജി​ല്ല​ക​ളു​ടെ​യും പേ​രു​മാ​റ്റാ​നാ​യി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

Related Topics

Share this story