പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി അമിത് ഖരെയെ നിയമിച്ചു

amth khara
 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി അമിത് ഖരെയെ നിയമിച്ചു.രണ്ടുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.  മുന്‍ എച്ച്‌.ആര്‍.ഡി- വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറിയും 1985 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.കൂടാതെ  അമിത് ഖരെ സെപ്റ്റംബര്‍ 30ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി വിരമിച്ചിരുന്നു.

Share this story