Times Kerala

നടി മിത്രാ കുര്യന് ഇന്ന് പിറന്നാൾ 

 
നടി മിത്രാ കുര്യന് ഇന്ന് പിറന്നാൾ 
ഇന്ത്യൻ ചലച്ചിത്രനടി  മിത്രാ കുര്യന് ഇന്ന് പിറന്നാൾ. മലയാളിയായ മിത്രാ കുര്യന്റെ യഥാർതഥ പേര്‌ ഡൽമാ കുര്യൻ എന്നാണ്‌. ബിബിഎ വിദ്യാർത്ഥിനിയായ മിത്രായുടെ സ്വദേശം കൊച്ചിയാണ്‌. മലയാളത്തിലെ സൂപ്പർ സംവിധായകൻ സിദ്ദിഖാണ്‌ മിത്രയിലെ അഭിനേത്രിയെ കണ്ടെത്തിയത്. സിദ്ദിഖിന്റെ തമിഴ് ചിത്രമായ സാധൂ മിരണ്ടാൽ ആണ്‌ മിത്രായുടെ ആദ്യ ചിത്രം.സൂര്യൻ സട്ട കല്ലരി എന്ന തമിഴ് ചിത്രത്തിലാണ്‌ മിത്ര രണ്ടാമതായി അഭിനയിച്ചത്.ഗുലുമാൽ-ദ എസ്കേപ്പ് എന്ന ചിത്രത്തിലൂടെയാണ്‌ മിത്ര മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

Related Topics

Share this story