യുപിയിലെ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ഒരാൾ കാർ ഓടിക്കുന്ന വീഡിയോ വൈറൽ, കേസെടുത്തു പോലീസ്

 യുപിയിലെ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിൽ ഒരാൾ കാർ ഓടിക്കുന്ന വീഡിയോ വൈറൽ, കേസെടുത്തു പോലീസ് 

 ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ ഒരാൾ കാർ ഓടിക്കുന്ന വീഡിയോ ഓൺലൈനിൽ വൈറലായതിനെ തുടർന്ന് പോലീസ് കേസെടുത്തു.  ഇൻസ്റ്റാഗ്രാം റീൽ നിർമ്മിക്കുന്നതിനായി സുനിൽ കുമാർ എന്നയാളാണ് തന്റെ കാർ പ്ലാറ്റ്‌ഫോമിന് കുറുകെ റിവേഴ്‌സ് ഓടിക്കുന്നത്. റെയിൽവേ നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Share this story