മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൗ​മാ​ര​ക്കാ​രി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

rape
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൗ​മാ​ര​ക്കാ​രി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു. നാ​ഗ്പു​രി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ്  സം​ഭ​വം നടന്നത്. 17കാ​രി​യെയാണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാക്കിയത്.   സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുണ്ട്. കാ​റി​ലെ​ത്തി​യ പ്ര​തി​ക​ള്‍ ലി​ഫ്റ്റ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​റി​ല്‍ ക​യ​റ്റി​യ​ത്. തു​ട​ര്‍​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് എ​ത്തി കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം നടത്തിവരികെയാണ്.

Share this story