Times Kerala

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

 
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കൊ​ടു​ങ്ങ​ല്ലൂ​ർ: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ശ്രീ​നാ​രാ​യ​ണ​പു​രം പു​തു​മ​ന​പ​റ​മ്പ് സ്വ​ദേ​ശി നി​പിൻ എന്ന 25-കാരനെയാണ്  മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 16 കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 
 

Related Topics

Share this story