Times Kerala

 ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

 
 ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
പ​ള്ളി​ക്ക​ത്തോ​ട്: ഗൃ​ഹ​നാ​ഥ​നെ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്രതി പിടിയിൽ. ആ​നി​ക്കാ​ട് ഇ​രു​പ്പ​ക്കാ​ട്ടു​പ​ടി ഇ​ല​വു​ങ്ക​ൽ വീ​ട്ടി​ൽ ജി​ഷ്ണു സാ​ബു (24)വിനെയാണ് അറസ്റ്റ് ചെയ്തത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം വെ​ളു​പ്പി​ന്​ ഗൃ​ഹ​നാ​ഥ​ന്റെ വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Topics

Share this story