

തിരുവനന്തപുരം:16 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ജനുവരി 17, 18 (ശനി, ഞായർ) തീയതികളിൽ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ (ദ സ്പോർട്സ് ഹബ്) വെച്ച് നടക്കും.തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കിൽ കഴിഞ്ഞ ഒരു വർഷമായി ജില്ലയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരോ ആയ കളിക്കാർക്ക് പങ്കെടുക്കാം.പ്രായപരിധി: 31-08-2010 നും 01-09-2012 നും മദ്ധ്യേ ജനിച്ചവരായിരിക്കണം.തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കിൽ കഴിഞ്ഞ ഒരു വർഷമായി ജില്ലയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരോ ആയ കളിക്കാർക്ക് പങ്കെടുക്കാം.ട്രയൽസിൽ പങ്കെടുക്കുന്നവർ കൃത്യമായ ക്രിക്കറ്റ് യൂണിഫോമിൽ ആയിരിക്കണം.രജിസ്റ്റർ ചെയ്യുന്ന താരങ്ങൾ ക്രിക്കറ്റ് കിറ്റ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. താല്പര്യമുള്ളവർ ജനുവരി 15 വൈകുന്നേരം 6 മണിക്ക് മുൻപായി https://forms.gle/2dL9KVA1EYWuypje9 ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 📞 7907047657 📞 7558806332 (Cricket)