വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ യുവാവ് പിടിയില്‍

arrest
 പുൽപ്പള്ളി : 15 വ​യ​സു​ള്ള ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേസില്‍ യു​വാവിനെ പോലീസ്‌  അറസ്റ്റ് ചെയ്തു .പു​ല്‍​പ്പ​ള്ളി സ്വ​ദേ​ശി അ​ഗ​സ്റ്റി​ന്‍ ജോ​സി (31) നെ​യാ​ണ് പോലീസ്  അ​റ​സ്റ്റ്​ ചെ​യ്ത​ത്. പു​ല്‍​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാണ് സംഭവം ഉണ്ടായത് .ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും വി​വ​ര​മ​റി​ഞ്ഞ ര​ക്ഷി​താ​ക്ക​ള്‍ ഇ​യാ​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. തുടര്‍ന്നാണ് പരാതി നല്‍കിയത്.

Share this story