വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി​​​ക്ക് മ​​​ന്ത്രിയായി തുടരാൻ യോ​​​ഗ്യതയില്ലെന്ന് ​​​വി.​​​ഡി. സ​​​തീ​​​ശ​​​ന്‍

V. D. Satheesan
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി.​​​ശി​​​വ​​​ന്‍​കു​​​ട്ടി​​​ക്ക് മ​​​ന്ത്രി സ്ഥാ​​​ന​​​ത്ത് തു​​​ട​​​രാ​​​ന്‍ യോ​​​ഗ്യ​​​ത​​​യി​​​ല്ലെന്നും, ശി​​​വ​​​ന്‍​കു​​​ട്ടി മ​​​ന്ത്രി സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണമെന്നും  പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍.  സു​​​പ്രീം കോ​​​ട​​​തി അദ്ദേഹത്തിനോട് വി​​​ചാ​​​ര​​​ണ നേ​​​രി​​​ട​​​ണ​​​മെ​​​ന്നു  നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടും, പ്ര​​​തി​​​ക​​​ള്‍ വി​​​ടു​​​ത​​​ല്‍ ഹ​​​ര്‍​ജി​​​യു​​​മാ​​​യി കീ​​​ഴ്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത് അ​​​ത്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ്.
കൂടാതെ കോ​​​ട​​​തിയ്ക്ക് തെ​​​ളി​​​വാ​​​യി മു​​​ണ്ടു മ​​​ട​​​ക്കി​​​ക്കു​​​ത്തി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഡെ​​​സ്കി​​​നു മു​​​ക​​​ളി​​​ല്‍ ക​​​യ​​​റി പൊ​​​തു​​​മു​​​ത​​​ല്‍ ന​​​ശി​​​പ്പി​​​ച്ച ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ചൂണ്ടിക്കാട്ടി.

Share this story