റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്: കോഴിക്കോട് കല്ലേരി ഗ്രീൻ വാലി റോഡിലെ വാടക കെട്ടിടം കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തിവന്ന രണ്ടുപേരെ കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് ചക്കുംകടവ് സ്വദേശി കുറ്റിക്കാട്ടൂരിൽ താമസിക്കുന്ന ഷാജഹാൻ, മലപ്പുറം വാഴക്കാട് സ്വദേശി അബ്ദുൽ കരീം എന്നിവരാണ് അറസ്റ്റിലായത് (Two Arrested With Hashish Oil...
കൊച്ചി: നഗരത്തിൽ ഹൈ-പ്രൊഫൈൽ ആളുകളെ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തിവന്ന പ്രധാന കണ്ണികൾ പിടിയിൽ. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ നടത്തിയ പ്രത്യേക അന്വേഷണത്തിനൊടുവിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ അറസ്റ്റിലായത്. ചേരാനല്ലൂരിൽ വാടകയ്ക്കെടുത്ത വീട്ടിൽ കേന്ദ്രീകരിച്ചായിരുന്നു ഇവർ മാരക ലഹരിമരുന്നുകളുടെ വിപണനം നടത്തിയിരുന്നത്.(Kochi drug bust, Key Drug Distributors Targeting High...
റിപ്പോർട്ട്: അൻവർ ഷരിഫ്
അരീക്കോട്: മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി മരുന്നുകൾ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ (Areekode MDMA Seizure). 14.120 ഗ്രാം എംഡിഎംഎ (MDMA) യുമായി അരീക്കോട് കൈപ്പകുളത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചാണ് സംഘം പിടിയിലായത്. മുഹമ്മദ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ കനക്കുക. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളായ...