Times Kerala

 നോര്‍ക്കാ റൂട്ട്‌സ് അറ്റസ്‌റ്റേഷന്‍ ഉണ്ടായിരിക്കില്ല

 
norka roots
എറണാകുളം: സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 20, 22 തീയതികളില്‍ നോര്‍ക്കാ റൂട്ട്‌സിന്റെ എറണാകുളം ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്കാ റൂട്ട്‌സ് സെന്റര്‍ മാനേജര്‍ അറിയിച്ചു.

Related Topics

Share this story