ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
May 24, 2023, 20:45 IST

അടിമാലി: പനംകുട്ടി പള്ളിസിറ്റിയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മങ്കുവ പെരിമാട്ടിക്കുന്നേൽ ഡിയോണ്‍ ആണ് മരിച്ചത്. മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.