കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ഓ​ട്ടോ മ​റി​ഞ്ഞ് നാ​ല​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു

hanging death
വ​യ​നാ​ട്: കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്നു ഓ​ട്ടോ മ​റി​ഞ്ഞ് നാ​ല​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ഷ​മീ​റി​ന്‍റെ​യും സു​ബൈ​റ​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് യാ​മി​നാ​ണ് മ​രി​ച്ച​ത്. വ​യ​നാ​ട് മേ​പ്പാ​ടി​യി​ലാ​ണ് അപകടം സംഭവിച്ചത്. നെ​ടു​ങ്ക​ര​ണ ടൗ​ണി​ൽ​വച്ച് കാ​ട്ടു​പ​ന്നി ഓ​ട്ടോ​യ്ക്ക് കു​റു​കെ ചാടുകയായിരുന്നു. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന അ​മ്മ​യ്ക്കും മ​ക​നും പ​രി​ക്കേ​റ്റു. ഇ​വ​രെ മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Share this story