

പാലക്കാട് ജില്ലയിലെ ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പെയിന്റര്‍ താല്‍ക്കാലിക ഒഴിവുണ്ട്. പത്താംക്ലാസും പെയിന്റിങ്ങില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. 2025 ജനുവരി ഒന്നിന് 18 നും 41 മദ്ധ്യേയാണ് പ്രായപരിധി. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി അഞ്ചിന് മുന്‍പായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. (Vacancy)