Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaസാങ്കേതിക തടസം മൂലം ട്രെയിൻ പണിമുടക്കി: കൊച്ചി മെട്രോയിൽ സർവീസുകൾ തടസപ്പെട്ടു...

സാങ്കേതിക തടസം മൂലം ട്രെയിൻ പണിമുടക്കി: കൊച്ചി മെട്രോയിൽ സർവീസുകൾ തടസപ്പെട്ടു | Kochi Metro

🎙️ Latest Podcast

കൊച്ചി: പെട്ടെന്നുണ്ടായ സാങ്കേതിക തടസ്സം മൂലം കൊച്ചി മെട്രോയിൽ ട്രെയിൻ സർവീസുകൾ താളംതെറ്റി. ഇന്ന് രാവിലെ എട്ട് മണിയോടെ കലൂരിൽ വെച്ച് ട്രെയിൻ പണിമുടക്കിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ യാത്രക്കാർ വലഞ്ഞു.(Technical glitch, Services delayed in Kochi Metro)

നിലവിൽ മണിക്കൂറിൽ 10 കിലോമീറ്റർ എന്ന കുറഞ്ഞ വേഗതയിലാണ് സർവീസ് നടത്തുന്നത്. തകരാർ സംഭവിച്ച ട്രെയിൻ മറ്റൊരു എൻജിൻ ഉപയോഗിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ ട്രെയിൻ യാർഡിൽ എത്തിച്ചാലുടൻ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.