Times Kerala

ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേന്ദ്ര വാഴ്സിറ്റിയിൽ രോഷം ശക്തം 

 
ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേന്ദ്ര വാഴ്സിറ്റിയിൽ രോഷം ശക്തം
 കാ​സ​ർ​കോ​ട്: തു​ട​ർ​ച്ച​യാ​യി ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന കേ​ന്ദ്ര വാ​ഴ്സി​റ്റി അ​ധ്യാ​പ​ക​ൻ ഡോ. ​ഇ​ഫ്തി​ക​ർ അ​ഹ​മ്മ​ദി​നെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്. അ​മ്യൂ​സ് മെ​ന്റ് പാ​ർ​ക്കി​ൽ യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി റി​മാ​ൻ​ഡി​ലാ​യ കേ​ര​ള കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​ൻ ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദി​നെ സ​ർ​വി​സി​ൽ നി​ന്ന്പു​റ​ത്താ​ക്ക​ണ​മെ​ന്ന് എ​സ്.​എ​ഫ്.​ഐ. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​യാ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഈ ​അ​ധ്യാ​പ​ക​നെ സ​ർ​വി​സി​ൽ നി​ന്നും പു​റ​ത്താ​ക്കാ​നും നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നും സ​ർ​വ​ക​ലാ​ശാ​ല അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് എ​സ്.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ടേറിയ​റ്റ് പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story