HomeCrimeസേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ മരവിപ്പിച്ച്...

സേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ മരവിപ്പിച്ച് ED | Jayasurya

തിരുവനന്തപുരം: വലിയ വിവാദമായ ‘സേവ് ബോക്സ്’ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ജയസൂര്യയെ കേസിൽ പ്രതിയാക്കുകയും ചെയ്തിട്ടുണ്ട്.(Save Box Fraud, ED freezes actor Jayasurya’s assets worth Rs 39 lakh)

തുകയിൽ നിന്ന് ഏകദേശം ഒരു കോടിയോളം രൂപ ജയസൂര്യയുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തി.

കേസിന്റെ ഭാഗമായി രണ്ട് തവണ ജയസൂര്യയെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയിലേക്ക് അധികൃതർ നീങ്ങിയത്.

Clickable Info Box