റോ​ഡു​ക​ളു​ടെ ഡി​എ​ൽ​പി പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ച​രി​ത്ര​പ​ര​മാ​യ ന​ട​പ​ടിയെന്ന് മു​ഹ​മ്മ​ദ് റി​യാ​സ് ​​​​​​​

muhhamedh riyas
 തി​രു​വ​ന​ന്ത​പു​രം: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ര​ണ്ടാ​യി​ര​ത്തി​ല​ധി​കം റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ ക​രാ​റു​കാ​ര​ന്‍റെ ബാ​ധ്യ​ത​യി​ൽ പ​രി​പാ​ലി​ക്കു​ന്ന​തി​ന് ഏ​റ്റ​വും കു​റ​ഞ്ഞ കാ​ലാ​വ​ധി (ഡി​ഫ​ക്ട് ല​യ​ബി​ലി​റ്റി പി​രീ​ഡ്) വെ​ബ്‌​സൈ​റ്റി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രിച്ചു .എന്നാൽ,ഈ ന​ട​പ​ടി ച​രി​ത്ര​പ​ര​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പറഞ്ഞു .കൂടാതെ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​മോ പു​ന​രു​ദ്ധാ​ര​ണ​മോ ന​ട​ത്തി​യ ക​രാ​റു​കാ​ര​ന്‍റേ​യും ബ​ന്ധ​പ്പെ​ട്ട പി​ഡ​ബ്ല്യു​ഡി എ​ൻ​ജി​നി​യ​റു​ടെ​യും പേ​രു​ക​ളും ഫോ​ൺ ന​മ്പ​റു​ക​ളും ജി​ല്ല തി​രി​ച്ച് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Share this story