Times Kerala

ചിറ്റാരിക്കല്‍ നര്‍ക്കിലക്കാട് ഭാഗത്ത് ഭാഗിക ഗതാഗത നിയന്ത്രണം 

 
 ഇന്ന് മുതൽ കൊണ്ടോട്ടി നഗരത്തിൽ ഗതാഗത പരിഷ്കരണം
 കിഫ്ബി പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി പുരോഗമിച്ചു വരുന്ന കാസർഗോഡ് ജില്ലയിലെ ചെറുവത്തൂര്‍-ചീമേനി-ഐ.ടി പാര്‍ക്ക് റോഡിന്റെ മൂന്നാമത്തെ ഭാഗമായ ചിറ്റാരിക്കല്‍ ഭീമനടി റോഡില്‍, ചിറ്റാരിക്കല്‍ മുതല്‍ നര്‍ക്കിലക്കാട് വരെയുള്ള ഭാഗത്തെ ഫസ്റ്റ് ലൈയര്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ പ്രദേശത്ത് കൂടിയുള്ള ഗതാഗതം ഫെബ്രുവരി 13 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പതിനഞ്ച് ദിവസത്തേക്ക് ഭാഗികമായി നിയന്ത്രിക്കും. പ്രവൃത്തി മേഖലയില്‍ ഈ വഴി മുഖേന സഞ്ചരിക്കുന്ന പ്രദേശവാസികള്‍ സഹകരിക്കണമെന്ന് കെ.ആര്‍.എഫ്.ബി പി.എം.യു ഡിവിഷന്‍ കാസർഗോഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Related Topics

Share this story