മലപ്പുറം: പാണക്കാട് - വേങ്ങര റോഡിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞു വീണ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുമരാമത്ത് വകുപ്പ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.(Panakkad Road Landslide Investigation Ordered Building Permit Cancellation)
അതേസമയം, നിബന്ധനകൾ ലംഘിച്ച് നിർമ്മാണ പ്രവർത്തനം നടത്തിയ ഭൂവുടമയുടെ ബിൽഡിംഗ്...
മലപ്പുറം: പാണക്കാട് വേങ്ങര റോഡിലേക്ക് കുന്നിൻ ചെരുവിൽ നിന്ന് വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. രാവിലെ എട്ടുമണിയോടെ ആരംഭിച്ച മണ്ണിടിച്ചിൽ ഒൻപതരയോടെ വലിയ മൺകൂനയായി മരങ്ങളും കല്ലുകളുമായി റോഡിലേക്ക് പതിക്കുകയായിരുന്നു.(Panakkad Road Landslide Malappuram Rain Updates Illegal Construction Action)
മണ്ണ് ഇടിയുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഗതാഗതം നിരോധിക്കുകയും ജനങ്ങളെ ഇരുവശങ്ങളിലേക്കും മാറ്റിനിർത്തുകയും ചെയ്തതിനാൽ വൻ ദുരന്തം...
തിരുവനന്തപുരം: കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്ക് 25 കോടി രൂപയുടെ പ്രാഥമിക നഷ്ടമുണ്ടായതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ആറന്മുള ഉൾപ്പെടെയുള്ള ദുരിതബാധിത മേഖലകളിൽ...