വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തം: നിർമ്മാണത്തൊഴിലാളികളുടെ ബസ് ഒലിച്ചുപോയി; പള്ളിയും വീടും തകർന്നു, പാലം അപകടാവസ്ഥയിൽ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ അപകടത്തിൽ ഒരു പള്ളിയും വീടും പൂർണ്ണമായി തകർന്നു. നിർമ്മാണ മേഖലയിലേക്ക് തൊഴിലാളികളെ...

‘വയനാട് മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്വം കൊങ്കൺ റെയിൽവേയ്ക്ക്, മണ്ണ് മാറ്റണമെന്ന് രണ്ട് തവണ നിർദേശം നൽകി’: മന്ത്രി PK ബഷീർ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിന്റെ പൂർണ്ണ ഉത്തരവാദിത്തം നിർമ്മാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേയ്ക്കാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ്...

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: പ്രദേശത്ത് വീണ്ടും മഴ, വയനാടും കോഴിക്കോടും റെഡ് അലർട്ട്, ആളുകളെ മാറ്റിത്തുടങ്ങി, വീടും പള്ളിയും തകർന്നു; 15ലേറെപ്പേർ സ്ഥലത്ത് ഉണ്ടായിരുന്നതായി ആശങ്ക | Wayanad Kalladi Landslide

മേപ്പാടി: വയനാട് കള്ളാടിയിൽ വൻ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. സുരക്ഷ മുൻനിർത്തി ദുരന്തബാധിത മേഖലയിൽ നിന്നും ആളുകളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

കള്ളാടിയിലെ മണ്ണിടിച്ചിലിന് പിന്നാലെ അതീവ ജാഗ്രത: വയനാട്ടിലും കോഴിക്കോട്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് | Wayanad Kozhikode Red Alert

വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിന് പിന്നാലെ സംസ്ഥാനത്തെ അഞ്ച് വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതീവ ജാഗ്രതാ നിർദേശം. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വയനാട്, കോഴിക്കോട്...

‘വയനാട് കള്ളാടിയിലേത് മനുഷ്യനിർമ്മിത ദുരന്തം, അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടു’: മന്ത്രി ടി. സിദ്ദിഖ് | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദിഖ്. തുരങ്കപാത നിർമ്മാണത്തിനായി അശാസ്ത്രീയമായ രീതിയിൽ വൻതോതിൽ കൂട്ടിയിട്ടിരുന്ന മണ്ണാണ് കനത്ത മഴയിൽ ഒലിച്ചിറങ്ങിയത് എന്നും...

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ: മന്ത്രിമാരോട് വയനാട്ടിലെത്താൻ നിർദേശിച്ച് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും, നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാതയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുമായി മന്ത്രിമാരോട് അടിയന്തരമായി വയനാട്ടിലെത്താൻ നിർദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി...

കുട്ടമ്പുഴയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്‌ക്കെത്തിക്കാൻ ശ്രമം: പ്രതിഷേധിച്ച് നാട്ടുകാർ | Kuttampuzha Wild Elephant

കോതമംഗലം: കുട്ടമ്പുഴയിൽ വനമേഖലയോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയിൽ കാട്ടാന വീട്ടിലെ കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് സംഭവം. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗത്തെ മണ്ണ് നീക്കി ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ...

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി തർക്കം: ശ്വേത മേനോൻ്റെ കേസിൽ കക്ഷിചേരാൻ നടി അൻസിബ ഹസൻ | Actress Ansiba Hassan

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ നടി ശ്വേത മേനോൻ നൽകിയ കേസിൽ കക്ഷിചേരാൻ നടി അൻസിബ ഹസൻ രംഗത്ത്. ഇത് സംബന്ധിച്ച ഔദ്യോഗിക അപേക്ഷ അൻസിബ എറണാകുളം...

വയനാട് തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ: തൊഴിലാളികൾ കുടുങ്ങി കിടക്കുന്നുവെന്ന് സംശയം, കോൺക്രീറ്റ് ഭിത്തി തകർന്നു, രക്ഷാപ്രവർത്തനം ആരംഭിച്ചു, ഗതാഗതം തടസപ്പെട്ടു | Wayanad Kalladi Tunnel

കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴയെത്തുടർന്ന് കള്ളാടി തുരങ്കപാതയ്ക്ക് സമീപം വൻ മണ്ണിടിച്ചിൽ. തുരങ്കപാതയുടെ നിർമ്മാണത്തിനായി കെട്ടിയുയർത്തിയ കോൺക്രീറ്റ് സംരക്ഷണ ഭിത്തി പൂർണ്ണമായും തകർന്നു വീണു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്.(Wayanad...

PSC ക്രമക്കേടുകൾ: 10 വർഷത്തെ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കുമോ? നിർണ്ണായക മന്ത്രിസഭാ യോഗം നാളെ | Kerala PSC exam scam probe

തിരുവനന്തപുരം: പി എസ് സി സമീപകാലത്ത് നടത്തിയ വിവിധ പരീക്ഷകൾക്കും നിയമനങ്ങൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് യു.ഡി.എഫ് സർക്കാർ ഒരുങ്ങുന്നു. വിഷയം പരിശോധിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുന്ന കാര്യമാണ് സർക്കാർ...