തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതോടെ കേരളം വീണ്ടും വലതുപക്ഷത്തേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എൽഡിഎഫ് കോട്ടകൾ ഒന്നൊന്നായി തകർന്നുവീണ...
കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടിയുടെ മണ്ണ് ഇത്തവണയും യുഡിഎഫിനെ കൈവിട്ടില്ല. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ 21,691 വോട്ടുകളുടെ കൂറ്റൻ ലീഡുമായി വിജയമുറപ്പിച്ചു കഴിഞ്ഞു....
മലപ്പുറം: താനൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് കോട്ടകൾ തകർത്ത് യുഡിഎഫ് തരംഗം. കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് അയ്യായിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്....
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ മൂന്നാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്ത് ബഹുദൂരം മുന്നിലെത്തി. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിലധികം...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് കണ്ണൂരിലെ ഇടതുകോട്ടകളിലേക്കാണ്. സി.പി.എം ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലും വോട്ടുചോർച്ചയുണ്ടായെന്ന സൂചനകൾ എൽഡിഎഫ് ക്യാമ്പിനെ കടുത്ത ആശങ്കയിലാക്കുന്നു.(Kerala Assembly Election Results...
തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിന് കരുത്തുപകർന്ന് എൻഡിഎ നാല് മണ്ഡലങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ നേമം, പാലക്കാട്, കോഴിക്കോട് സൗത്ത്, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് ബിജെപി...
തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോഴും മുന്നേറ്റം തുടര്‍ന്ന് യുഡിഎഫ്. 91 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ...
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണപക്ഷത്തെ മന്ത്രിമാർക്കിടയിൽ സമ്മിശ്ര വികാരം. ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന ചില മന്ത്രിമാർ ലീഡ് തിരിച്ചുപിടിച്ചപ്പോൾ, മറ്റു ചിലർ ഇപ്പോഴും കടുത്ത പോരാട്ടത്തിൽ പിന്നിലാണ്.(Kerala Assembly...
കൊല്ലം: ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലം ജില്ലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. ജില്ലയിലെ 11 മണ്ഡലങ്ങളിൽ എട്ടിടത്തും യുഡിഎഫ് ആണ് നിലവിൽ മുന്നേറുന്നത്. എൽഡിഎഫ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ ജില്ലയിൽ പിന്നിലായി എന്നത് സർക്കാരിന്...
വയനാട്: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ വയനാട് ജില്ലയിൽ ഗുരുതരമായ വീഴ്ച. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ 50-ഓളം പോസ്റ്റൽ വോട്ടുകൾ അടങ്ങിയ കെട്ടാണ് കൽപ്പറ്റയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ മാറി എത്തിയത്. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിലെ വോട്ടെണ്ണൽ...