മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ വർഷങ്ങളായി കട്ടപ്പുറത്തു കിടന്നിരുന്ന ആരോഗ്യവകുപ്പിന്റെ മിനി വാനിൽ നിന്ന് വടിവാൾ കണ്ടെത്തി. ഒ.പി ബ്ലോക്കിന് മുൻവശത്തായി പാർക്ക് ചെയ്തിരുന്ന വാനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച...
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ ഉടലെടുത്ത അസാധാരണ പ്രതിസന്ധി തുടരുന്നു. വിഷയം പരിഹരിക്കുന്നതിനായി സി പി എമ്മും സി പി ഐയും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനത്തിലെത്താൻ...
തിരുവനന്തപുരം: തനിക്കെതിരെയുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മന്ത്രി ബിന്ദു കൃഷ്ണ. ഒരു സ്‌കൂൾ പരിപാടിക്കിടെ തന്റെ മുഖം ഒഴിവാക്കി ശരീരത്തിന്റെ ചിത്രം മാത്രം പകർത്തിയെന്നും, പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നുമാണ് മന്ത്രി വെളിപ്പെടുത്തിയത്.(Minister...
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കോടതിയെ അവഹേളിക്കുന്ന രീതിയിൽ ഉത്തരവിറക്കിയ സംഭവത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ പുതിയ മാപ്പപേക്ഷ സമർപ്പിച്ചു....
അൻവർ ഷരിഫ്
മാവൂർ: ഒരു കാലത്ത് മലബാറിന്റെ വ്യവസായിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട കോഴിക്കോട്ടെ മാവൂർ ഇന്ന് നിശബ്ദമാണ്. രാപ്പകലില്ലാതെ സൈറൺ മുഴങ്ങിയിരുന്ന, അയ്യായിരത്തോളം തൊഴിലാളികളുടെ ഉപജീവനമായിരുന്ന ഗ്വാളിയോർ റയോൺസ് (Grasim Industries) ഫാക്ടറി ഔദ്യോഗികമായി...
തിരുവനന്തപുരം: തലസ്ഥാനത്തെ കുമാരപുരം പൂന്തി റോഡിൽ ഗ്യാസ് പൈപ്പ് ലൈനിൽ വാതകച്ചോർച്ച. റോഡ് വികസനത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് വശങ്ങൾ വെട്ടിപ്പൊളിക്കുന്നതിനിടയിലാണ് പൈപ്പ് ലൈൻ പൊട്ടിയത്.(Gas Pipeline Leak In Thiruvananthapuram Kumarapuram...
പത്തനംതിട്ട: അടൂർ കോട്ടമുകളിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം. കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന (31) യെയാണ് വീടിനുള്ളിലെ ഗോവണിയുടെ കൈവരിയിൽ ഷാളിൽ തൂങ്ങി മരിച്ച...
അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെയും കൃത്യനിഷ്ഠയുള്ള ഭരണനിർവ്വഹണത്തിലൂടെയും ശ്രദ്ധേയനായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമിയുടെ (Raju Narayana Swamy) പുതിയ പുസ്തകം ശ്രദ്ധ നേടുന്നു. 'ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് : മ്യൂസിങ്സ്...
തിരുവനന്തപുരം: തലസ്ഥാനത്ത് പൊതുവഴിയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സിനിമാ സ്റ്റൈൽ ഏറ്റുമുട്ടൽ. സ്കൂളിന് പുറത്തെ പൊതുനിരത്തിലാണ് ഇവർ പരസ്യമായി അടിയുണ്ടാക്കിയത്. പ്ലസ് ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിയുടെ...
തിരുവനന്തപുരം: ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം തടയുന്നതിനും ശക്തമായ വിപണി ഇടപെടലിനുമായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. പൊതുവിപണിയിലെ ഓണക്കാല തിരക്ക് മുന്നിൽക്കണ്ട് സപ്ലൈകോയുടെ വിപണി ഇടപെടലുകൾക്കായി 200...