Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്: ഇന്നലെ ആകെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ് | Electricity

തിരുവനന്തപുരം: കടുത്ത ചൂടിനിടയിലും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നലെ കുറഞ്ഞു. ഞായറാഴ്ചത്തെ മൊത്തം ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റാണ്. ശനിയാഴ്ച രേഖപ്പെടുത്തിയ സർവകാല റെക്കോർഡിൽ നിന്നാണ് ഉപഭോഗം താഴേക്ക് വന്നത്.(Slight decrease in...

വൈദ്യുതി തൂണുകളിൽ പരസ്യം പതിപ്പിച്ചാൽ ക്രിമിനൽ കേസ്: പിഴ ഈടാക്കാൻ KSEB | Electricity

കൊച്ചി: വൈദ്യുതി തൂണുകളിൽ അനധികൃതമായി പരസ്യങ്ങളും പോസ്റ്ററുകളും പതിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പൊതുമുതൽ നശിപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരമാണ് നടപടി. കേസിന് പുറമേ ലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കാനും അധികൃതർ...

ചക്കയിൽ സ്ഫോടകവസ്തു നിറച്ച് കാട്ടാനയെ കൊന്നു: പ്രതി പിടിയിൽ | Wild elephant

കൊച്ചി: കുട്ടംപുഴ വെള്ളാരംകുത്ത് മേഖലയിൽ ചക്കയ്ക്കുള്ളിൽ സ്ഫോടകവസ്തു ഒളിപ്പിച്ചുവെച്ച് കാട്ടുകൊമ്പനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതി സ്വദേശി പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രനെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.(Suspect...

ലോൺ ആപ്പ് ഭീഷണി: കാണാതായ വിഷ്ണുവിനെ പയ്യന്നൂരിൽ നിന്ന് കണ്ടെത്തി | Loan app

കോഴിക്കോട്: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് വടകരയിൽ നിന്നും കാണാതായ ആയിഞ്ചേരി സ്വദേശി വിഷ്ണുവിനെ പയ്യന്നൂരിൽ കണ്ടെത്തി. കഴിഞ്ഞ എട്ട് ദിവസമായി വിഷ്ണുവിനായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ പയ്യന്നൂർ റെയിൽവേ...

‘നേരറിവില്ലാതെ പ്രതികരിക്കരുതെന്ന് കരുതി, എഞ്ചിനീയർമാർ തന്നെയാണ് ആ ഭാഗം മാർക്ക് ചെയ്തത്’: മന്ത്രി K രാജൻ | Wayanad township

തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുണ്ടെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. വീടുകളുടെ മേൽക്കൂരയിൽ വെള്ളം നിർത്തി ചോർച്ച പരിശോധിക്കുന്ന 'വാട്ടർ പോണ്ടിംഗ് ടെസ്റ്റ്' നേരത്തെ തീരുമാനിച്ചതാണെന്നും ഇതിനിടെ...

‘റാം’ പ്രതിസന്ധിയിൽ; തുറന്നുപറഞ്ഞ് ജീത്തു ജോസഫ് | RAM Movie Update

കൊച്ചി: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'റാം' പാതിവഴിയിൽ നിലച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ (RAM Movie Update). ചിത്രത്തിന്റെ നിർമ്മാണത്തിൽ നിലവിൽ സാമ്പത്തിക പ്രയാസങ്ങളുണ്ടെന്നും ഇത് തന്നെ ഏറെ...

“ഹൃദയത്തിൽ കൃപ, ചുവടുകളിൽ അഗ്നി”; ശ്രദ്ധേയമായി നവ്യ നായരുടെ ഇൻസ്റ്റഗ്രാം കുറിപ്പ് | Navya Nair

കൊച്ചി: അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ സജീവമായ നടി നവ്യ നായർ പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു (Navya Nair). തന്റെ നൃത്ത വിദ്യാലയമായ 'മാതംഗി'യുടെ പ്രവർത്തനങ്ങളും സ്റ്റേജ് പ്രോഗ്രാമുകളുമായി തിരക്കിലായ...

‘ഞാനും എന്റെ ഭർത്താവും’; കൊല്ലം സുധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രേണു സുധി | Renu Sudhi

കൊച്ചി: സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ രേണു സുധി തന്റെ ഭർത്താവും അന്തരിച്ച കലാകാരനുമായ കൊല്ലം സുധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു (Renu Sudhi). 'ഞാനും എന്റെ ഭർത്താവും' എന്ന ഹൃദയസ്പർശിയായ ക്യാപ്ഷനോടെയാണ് രേണു...

പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവം: സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സംസ്ക്കാരം ഇന്ന് | Snakebite

തൃശൂർ: കോടാലിയിൽ എട്ടു വയസ്സുകാരൻ ആൽജോ മരിച്ചത് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭക്ഷ്യവിഷബാധ മൂലമാണ് മരണം സംഭവിച്ചതെന്ന പോലീസ്...

കൊടകരയിൽ 4 ആടുകളെ ചത്ത നിലയിൽ കണ്ടെത്തി: വന്യജീവി ആക്രമണമെന്ന് സംശയം | Wild animal

തൃശ്ശൂർ: ആളൂർ ഗ്രാമപഞ്ചായത്തിലെ ആനത്തടത്ത് വന്യജീവി ആക്രമണത്തിൽ നാല് ആടുകൾ കൊല്ലപ്പെട്ടു. വിശ്വനാഥപുരം അമ്പലത്തിന് സമീപം താമസിക്കുന്ന ചാതേലി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ആടുകളെയാണ് തിങ്കളാഴ്ച പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ ഒരു...