Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala

16കാരിയെ കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്കും കാമുകനും ലഭിച്ച ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു | Murder

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായിരുന്ന 16കാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മ മഞ്ജുഷയ്ക്കും കാമുകൻ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ്...

‘വോട്ടെണ്ണൽ കഴിയും വരെ മുറികൾ തുറക്കരുത്’: കർശന നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, വിശദീകരണം തേടി | Votes

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷയും നടപടിക്രമങ്ങളും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ കർശന നിർദ്ദേശം നൽകി. വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് അദ്ദേഹം ജില്ലാ...

‘തുറക്കാൻ തീരുമാനിച്ചത് മെറ്റീരിയൽ സ്ട്രോങ്ങ് റൂം’: EVM സ്ട്രോങ്ങ് റൂമല്ലെന്ന് കളക്ടർ, വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം മാറ്റി | Strong Room

പാലക്കാട്: വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തീരുമാനം വിവാദമായതിനെത്തുടർന്ന് ജില്ലാ ഭരണകൂടം നടപടി നിർത്തിവച്ചു. സ്ട്രോങ്ങ് റൂം ഇന്ന് തുറക്കില്ലെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.(Decided to open Material...

സ്വർണവിലയിൽ മാറ്റമില്ല: പവന് 1,13,880 രൂപ; അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ ഉറ്റുനോക്കി വിപണി | Gold price

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,235 രൂപ നൽകണം. പണിക്കൂലിയും ജി.എസ്.ടി.യും (GST) കൂടി...

പയ്യന്നൂരിൽ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു: നഗരത്തിൽ 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനം | Explosive

കണ്ണൂർ: പയ്യന്നൂർ വെള്ളൂർ രാമൻകുളത്ത് വീടിന് സമീപം സ്ഫോടകവസ്തു എറിഞ്ഞു. വി.വി. കമലാക്ഷിയുടെ വീടിന് മുന്നിലെ പരസ്യബോർഡിൽ തട്ടിയാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ചത്. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് ആണ് പ്രാഥമിക നിഗമനം.(Explosive thrown at house...

പാലിയേക്കരയിൽ വൻ ലഹരിവേട്ട: 90 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ | MDMA

തൃശൂർ: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി അഫ്‌നാൻ (26), കുന്നംകുളം സ്വദേശി ഷൈൻ (28) എന്നിവരാണ് പിടിയിലായത്.(Massive drug...

‘കത്ത് ചോർത്തിയത് തരംതാഴ്ന്ന നടപടി, കത്തിൽ സൂചിപ്പിച്ച നേതാക്കളിൽ ചിലർ ഇപ്പോൾ എവിടെ?’: PV അൻവർ | PV Anvar

കൊച്ചി: തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന് നൽകിയ കത്ത് പരസ്യമായ സംഭവത്തിൽ പ്രതികരണവുമായി പി.വി. അൻവർ. ഇടതുമുന്നണിയിൽ നിന്ന് പ്രമുഖ നേതാക്കൾ വിട്ടുപോകുമെന്ന് കത്തിൽ പറഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു.(Leaking...

ട്രെയിൻ കല്ലേറ് കേസ്: മൂങ്ങയെ എറിഞ്ഞതെന്ന് പ്രതി | Train

കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിയെ പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.(Train stone-pelting case,...

വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തീരുമാനം: പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെന്ന് വിശദീകരണം | Strong room

പാലക്കാട്: വിക്ടോറിയ കോളേജിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നെന്മാറ നിയോജകമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമാണ് തുറക്കുന്നത്.(Decision to open strong room at Victoria...

ചൂടിൽ വെന്തുരുകി കേരളം: പാലക്കാട് 40 ഡിഗ്രിയിൽ; 6 ജില്ലകളിൽ ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത | Heat

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെ ജനജീവിതം ദുസ്സഹമാകുന്നു. പാലക്കാട് ജില്ലയിൽ താപനില 40°C രേഖപ്പെടുത്തി. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ശരാശരിയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ...